"മൽഫൂസാത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
ഇസ്ലാമിലെ [[അഹമദിയ്യ പ്രസ്ഥാനം|അഹമദിയ്യാ പ്രസ്ഥാന]] സ്ഥാപകനായ [[മിർസ ഗുലാം അഹമദ്|മിർസ ഗുലാം അഹമദിന്റെ]] ലഘു പ്രഭാഷണങ്ങളൂം, കുറിപ്പുകളും പിൽക്കാലത്ത് ക്രോഡീകരിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്ന അഞ്ചു വാല്യങ്ങളടങ്ങുന്ന സമാഹാരമാണ് മൽഫൂസാത്ത്.പഠനകുറിപ്പുകൾ എന്നാണ് മൽഫൂസാത്തിന്റെ അർഥം. ഗുലാം അഹമദിന്റെ സഹചാരികൾ എഴുതി എടുത്തവയാണ് 1891മുതൽ 1908ൽ ഗുലാം അഹമദിന്റെ മരണം വരെയുള്ള പ്രസംഗങ്ങളും, ചോദ്യോത്തര സദസ്സുകളും, സംഭാഷണങ്ങളുമാണ് ഇതിലെ ഉള്ളടക്കം.
 
<br />
"https://ml.wikipedia.org/wiki/മൽഫൂസാത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്