"കൊങ്കൺ റെയിൽവേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 38:
| map_state = collapsed
}}
ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തിന്റെ വടക്കേ ഭാഗമാണ് കൊങ്കൺ. പശ്ചിമഘട്ടവും തീരപ്രദേശവും ഇഴുകി സ്ഥിതി ചെയ്യുന്ന ഇതിലൂടെയുള്ള റെയിൽ പാതയാണ് കൊങ്കൺ റെയിൽ പാത.
 
[[മഹാരാഷ്ട്ര|മഹാരാഷ്ട്രയിലെ]] [[റോഹ|റോഹയെയും]] [[കർണ്ണാടകം|കർണ്ണാടകത്തിലെ]] [[മാംഗ്ലൂർ|മാംഗ്ലൂരിനെയും]] തമ്മിൽ ബന്ധിപ്പിക്കുന്ന [[റെയിൽപ്പാത|റെയിൽപ്പാതയാണ്‌]] '''കൊങ്കൺ റെയിൽവേ'''. [[കേരളം]], [[കർണ്ണാടകം]], [[ഗോവ]], [[മഹാരാഷ്ട്ര]] എന്നീ [[സംസ്ഥാനം|സംസ്ഥാനങ്ങൾ]] കൊങ്കൺ റെയിൽവേ പദ്ധതിയിൽ പങ്കാളികളാണ്‌. [[കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡ്|കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിനായിരുന്നു]] ഇതിന്റെ നിർമ്മാണച്ചുമതല. മലയാളിയായ [[ഇ. ശ്രീധരൻ]] ആയിരുന്നു ഇതിന്റെ മാനേജിങ് ഡയറക്ടർ.
[[1990]] [[സെപ്റ്റംബർ 15]]ന്‌ റോഹയിൽ കൊങ്കൺ റെയിൽവേയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തറക്കല്ലിട്ടു.
"https://ml.wikipedia.org/wiki/കൊങ്കൺ_റെയിൽവേ" എന്ന താളിൽനിന്ന് ശേഖരിച്ചത്