"മൽഫൂസാത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'മൽഫൂസാത് (Urdu: ملفوظات‎) : മൽഫൂളാത്ത് എന്നും മലയാള...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

06:44, 27 ഏപ്രിൽ 2019-നു നിലവിലുണ്ടായിരുന്ന രൂപം

മൽഫൂസാത് (Urdu: ملفوظات‎) : മൽഫൂളാത്ത് എന്നും മലയാളലിപിയിൽ എഴുതാറുണ്ട്.

ഇസ്ലാമിലെ അഹമദിയ്യാ പ്രസ്ഥാന സ്ഥാപകനായ മിർസ ഗുലാം അഹമദിന്റെ ലഘു പ്രഭാഷണങ്ങളൂം, കുറിപ്പുകളും പിൽക്കാലത്ത് ക്രോഡീകരിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്ന അഞ്ചു വാല്യങ്ങളടങ്ങുന്ന സമാഹാരമാണ് മൽഫൂസാത്ത്.

"https://ml.wikipedia.org/w/index.php?title=മൽഫൂസാത്ത്&oldid=3124835" എന്ന താളിൽനിന്ന് ശേഖരിച്ചത്