"സംവാദം:ശബരിമല ധർമ്മശാസ്താക്ഷേത്രത്തിലെ യുവതീപ്രവേശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 45:
1991-2018 കാലഘട്ടത്തിലാണ് ശബരിമലയിൽ സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തിയിരുന്നതെന്ന വാചകത്തിനു നൽകിയിരിക്കുന്ന അവലംബത്തിൽ , ഈ കാലഘട്ടത്തെക്കുറിച്ച് ഒന്നും പറയുന്നില്ല. കൗമാരപ്രായത്തിനു മുമ്പുള്ള പെൺകുട്ടികൾക്കും ആർത്തവിരാമം സംഭവിച്ചതിനുശേഷമുള്ള സ്ത്രീകൾക്കും പ്രവേശനമനുവദിച്ചിരുന്നു എന്നു മാത്രം പറയുന്നുണ്ട്. 1991-2018 കാലഘട്ടത്തെക്കുറിച്ചു പരാമർശിച്ചതുകൊണ്ട്, മറ്റൊരു അവലംബം ചേർക്കണമെന്നു തോന്നുന്നു. അല്ലെങ്കിൽ ആ വാചകത്തിലെ കാലഘട്ട പരാമർശം ഒഴിവാക്കണം. നിയമപ്രകാരം എന്നുപറയുമ്പോൾ ആ നിയമം പരാമർശിച്ചാലും മതിയാവും. [[ഉപയോക്താവ്:ബിപിൻ|ബിപിൻ]] ([[ഉപയോക്താവിന്റെ സംവാദം:ബിപിൻ|സംവാദം]]) 05:59, 24 ഏപ്രിൽ 2019 (UTC)
:നിയമപ്രകാരം എന്ന് എഴുതിയിരിക്കുന്നത്, കോടതി പരിശോധിച്ച് സാധുത നൽകിയത് എന്നേ അർത്ഥമാക്കേണ്ടതുള്ളു. കാലഘട്ടം ഇടയ്ക്കേതെങ്കിലും തിരുത്തിൽ കടന്ന് കൂടിയതാവാം. ലേഖനത്തിൽ വിശദമായി തന്നെ കാലഘട്ടം കൊടുത്തിട്ടുമുണ്ടല്ലോ. എങ്കിലും കാലഘട്ടം പറയുന്ന മറ്റൊരു അവലംബം ചേർത്തിട്ടുണ്ട്.--[[User:Praveenp|പ്രവീൺ]]''':'''[[User talk:Praveenp|<font color="green" style="font-size: 70%">സം‌വാദം</font>]] 12:34, 24 ഏപ്രിൽ 2019 (UTC)
 
:: ഈ വിഷയത്തിലെ കേരള ഹൈക്കോടതി വിധി കൂടി ചേർത്തിട്ടുണ്ട് [[ഉപയോക്താവ്:ബിപിൻ|ബിപിൻ]] ([[ഉപയോക്താവിന്റെ സംവാദം:ബിപിൻ|സംവാദം]])
"ശബരിമല ധർമ്മശാസ്താക്ഷേത്രത്തിലെ യുവതീപ്രവേശം" താളിലേക്ക് മടങ്ങുക.