"ശബരിമല ധർമ്മശാസ്താക്ഷേത്രത്തിലെ യുവതീപ്രവേശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{PU|Entry of women to Sabarimala Dharmashastha Temple}}{{Featured article}}
[[File:Sabarimala 2.jpg|thumb|ശബരിമല ക്ഷേത്രം, യുവതീപ്രവേശം ഇവിടെ നിയമപ്രകാരം വിലക്കപ്പെട്ടിരുന്നു]]
[[കേരളം|കേരളത്തിലെ]] [[ശബരിമല ധർമ്മശാസ്താക്ഷേത്രം|ശബരിമല ശ്രീ ധർമ്മശാസ്താക്ഷേത്രത്തിൽ]] പത്ത് വയസ് മുതൽ അമ്പത് വയസ് വരെയുള്ള സ്ത്രീജനങ്ങൾക്ക് പ്രവേശിക്കാനുണ്ടായിരുന്ന വിലക്കിനേയും പിന്നീട് കോടതി ഇടപെടലിനാലുണ്ടായ വിലക്കൊഴിവാക്കലിനേയും സംബന്ധിച്ച രാഷ്ട്രീയവും സാമുദായികവുമായ വിവാദ വിഷയമാണ് '''ശബരിമല ധർമ്മശാസ്താ ക്ഷേത്രത്തിലെ യുവതീപ്രവേശം'''. ഹൈക്കോടതി വിധിയെത്തുടർന്ന് നിയമപരമായി യുവതികൾക്ക് പ്രവേശനവിലക്ക്<ref name="britan">{{cite web |title=Ayyappan: Hindu deity |url=https://www.britannica.com/topic/Ayyappan |website=Encyclopedia Britannica |publisher=Britannica |accessdate=20 October 2018 |language=en}}</ref> നിലനിന്നിരുന്നത് 1991 - 2018 കാലയളവിൽ ആയിരുന്നു<ref name="case-history">{{cite news |title=ശബരിമല കേസിന്റെ നാൾ വഴി |url=https://www.twentyfournews.com/2018/09/28/sabarimala-women-entry-case-history.html |accessdate=24 ഏപ്രിൽ 2019 |publisher=ട്വന്റിഫോർ ന്യൂസ് |date=28 സെപ്റ്റംബർ 2018 |archiveurl=https://web.archive.org/web/20190424122604/https://www.twentyfournews.com/2018/09/28/sabarimala-women-entry-case-history.html |archivedate=24 ഏപ്രിൽ 2019}}</ref>{{fn|()}}. വർഷങ്ങൾ നീണ്ട കോടതി വ്യവഹാരങ്ങൾക്കൊടുവിൽ 2018 സെപ്റ്റംബർ 29-ന് [[സുപ്രീം കോടതി|സുപ്രീം കോടതി]] ഈ പ്രവേശനവിലക്ക് അസാധുവാക്കി.{{sfn|KHC1991}} പ്രായവും ലിംഗവും അടിസ്ഥാനപ്പെടുത്തി ഉള്ള പ്രവേശനവിലക്ക് [[ഇന്ത്യൻ ഭരണഘടന|ഭരണഘടനയുടെ]] അനുച്ഛേദം 14 ([[സമത്വത്തിനുള്ള അവകാശം]]), അനുച്ഛേദം 25 (വിശ്വാസസ്വാതന്ത്ര്യം) എന്നിവക്ക് എതിരായിരുന്നുവെന്നാണ് സുപ്രീം കോടതിയുടെ ഭരണഘടനാബെഞ്ച് വിധിച്ചത്.<ref>{{cite news|title=Sabarimala Temple: India's Supreme Court lifts ban on women entering shrine|url=https://www.cnn.com/2018/09/28/asia/india-temple-women-banned-intl/index.html|publisher=[[CNN]]|accessdate=23 October 2018}}</ref><ref>{{cite web |title=Sabarimala verdict: SC upheld Constitution in letter and spirit by giving preference to equality in recent judgments |url=https://www.firstpost.com/india/sabarimala-verdict-sc-has-upheld-constitution-in-letter-and-spirit-by-giving-preference-to-equality-in-three-recent-judgments-5281601.html|website=firstpost.com |publisher=FirstPost |accessdate=23 October 2018}}</ref> ഈ വിധി എല്ലാ ക്ഷേത്രങ്ങൾക്കും ബാധകമാണെന്നും കോടതി പറഞ്ഞു.<ref>{{cite web |title=ചരിത്ര വിധി; ശബരിമലയിൽ സ്ത്രീപ്രവേശനം ആകാം, എല്ലാ ക്ഷേത്രങ്ങൾക്കും ബാധകം|url=https://www.manoramaonline.com/news/latest-news/2018/09/28/sc-judgement-on-sabarimala-women-entry.html|website=Manorama Online |accessdate=3 March 2019}}</ref> ഇത് ഒരു വിഭാഗത്തിന്റെ ശക്തമായ എതിർപ്പിനും വഴിവെച്ചു.<ref>{{cite web |title=Sabarimala Temple protests: What is happening in Kerala |url=https://indianexpress.com/article/india/sabarimala-temple-protest-kerala-women-entry-5408635/ |website=The Indian Express |accessdate=20 October 2018}}</ref> ഏതാനും സ്ത്രീകൾ എതിർപ്പുകളും ഭീഷണികളും അവഗണിച്ച് ക്ഷേത്രപ്രവേശനത്തിന് ശ്രമിച്ചെങ്കിലും സന്നിധാനത്തിലെത്താൻ അവർക്ക് ആദ്യ ശ്രമത്തിൽ സാധിച്ചിരുന്നില്ല.<ref name="rehna">{{cite web |title=Explain Who Is A Devotee, Says Woman Who Couldn't Enter Sabarimala |url=https://www.ndtv.com/kerala-news/sabarimala-protests-rehana-fathima-devotee-and-activist-could-not-enter-sabarimala-temple-her-kochi-1934490 |website=NDTV.com |accessdate=20 October 2018}}</ref><ref>{{cite web |title=As Women Return, Sabarimala Head Priest Says "We Stand With Devotees": Highlights |url=https://www.ndtv.com/kerala-news/sabarimala-temple-live-updates-devotees-continue-to-block-entry-of-women-say-lord-ayyappa-must-be-pr-1934275 |website=NDTV.com |accessdate=20 October 2018}}</ref> [[ബിന്ദുവും കനകദുർഗയും|ബിന്ദു അമ്മിണി, കനകദുർഗ എന്നിവർ]] 2019 ജനുവരി 2-ന് [[ശബരിമല]] സന്നിധാനത്ത് നടത്തിയ പ്രവേശമാണ്, ഈ വിധിക്കുശേഷം നടന്ന യുവതികളുടെ ആദ്യത്തെ ശബരിമലപ്രവേശം.<ref>[https://www.mathrubhumi.com/news/kerala/sabarimala-women-entry-kanakadurga-and-bindu-1.3445319]|ശബരിമലയിൽ യുവതികൾ ദർശനം നടത്തി; സ്ഥിരീകരിച്ച് മുഖ്യമന്ത്രി.</ref><ref>[https://www.manoramaonline.com/news/latest-news/2019/01/02/sabarimala-women-entry-live-updates.html]|മനോരമ</ref><ref>[http://www.deshabhimani.com/news/kerala/sabarimala-woman-entry/773484]|Desabhimani Online</ref>
 
==പശ്ചാത്തലം==