"ബോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ജർമ്മനിയിലെ ഒരു പ്രധാന നഗരമാണ് '''ബോൺ'''. പഴയ പ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
[[ജർമ്മനി]]യിലെ ഒരു പ്രധാന നഗരമാണ് '''ബോൺ'''. പഴയ [[പശ്ചിമ ജർമ്മനി]]യുടെ തലസ്ഥാന നഗരമായിരുന്നു '''ബോൺ (Bonn)'''. ഏകീകരണത്തിനു[[Unification of ശേഷംGermany|ഏകീകരണത്തിനുശേഷം]] ജർമ്മനിയുടെ തലസ്ഥാനം [[ബെർലിൻ|ബെർലിനിലേക്കു]] മാറ്റിയെങ്കിലും ചില പ്രധാന സർക്കാർ സംവിധാനങ്ങൾ ഇപ്പോഴും ബോണിൽ പ്രവർത്തിക്കുന്നു. അതിനാൽ തന്നെ ജർമ്മനിയുടെ രണ്ടാമത്തെ അല്ലെങ്കിൽ അനൗദ്യോഗിക തലസ്ഥാനം എന്ന് ബോൺ വിശേഷിപ്പിക്കപ്പെടാറുണ്ട്. [[റൈൻ നദി]]യുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ബോൺ [[ബീഥോവൻ]]റ്റെ ജന്മസ്ഥലം എന്ന നിലയിലും പ്രശസ്തമാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/ബോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്