"ഓസ്ട്രിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 119:
 
 
[[യൂറോപ്|മധ്യയൂറോപ്പിൽ]] കരയാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു രാജ്യമാണ്‌ '''ഓസ്ട്രിയ''' ({{IPAc-en|audio=en-us-Austria.ogg|ˈ|ɒ|s|t|r|i|ə}}, {{IPAc-en|ˈ|ɔː|s|-}};<ref>{{citation|last=Roach|first=Peter|year=2011|title=Cambridge English Pronouncing Dictionary|edition=18th|place=Cambridge|publisher=Cambridge University Press|isbn=9780521152532}}</ref> {{lang-de|Österreich}} {{IPA-de|ˈøːstɐraɪç||De-Österreich.oga}}). ഔദ്യോഗിക നാമം '''റിപ്പബ്ലിക് ഓഫ് ഓസ്ട്രിയ''' ({{lang-de|Republik Österreich|links=no}}, {{Audio|Republik Österreich.ogg|listen}}). വടക്ക് [[ജർമ്മനി]], [[ചെക്ക് റിപബ്ലിക്]]; തെക്ക് [[ഇറ്റലി]], [[സ്ലൊവേനിയ]]; കിഴക്ക് [[ഹംഗറി]], [[സ്ലൊവാക്യ]]; പടിഞ്ഞാറ് [[സ്വിറ്റ്സർലാന്റ്]], [[ലിക്റ്റൻ‌സ്റ്റൈൻ]] എന്നിവയാണ് ഓസ്ട്രിയയുടെ അയൽരാജ്യങ്ങൾ. [[ഡാന്യൂബ് നദി|ഡാന്യൂബ് നദിക്കരയിലുള്ള]] [[വിയന്ന|വിയന്നയാണ്‌]] ഓസ്ട്രിയയുടെ തലസ്ഥാനം. ഗ്രാസ്, ലിൻസ്, [[സാൽസ്ബുർഗ്]], ഇൻസ്ബ്രൂക്ക് എന്നിവ മറ്റു പ്രധാന നഗരങ്ങളാണ്.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഓസ്ട്രിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്