"മ്യൂണിക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

87 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (മ്യുഞ്ചൻ എന്ന താൾ മ്യൂണിക്ക് എന്ന താളിനു മുകളിലേയ്ക്ക്, Aldo 1980 മാറ്റിയിരിക്കുന്നു: മറ്റു യൂറോപ്പ്യൻ നഗരങ്ങൾക്കെല്ലാം ഇംഗ്ലീഷ് തലക്കെട്ട് ഉപയോഗിച്ചിരിക്കുന്നു. മ്യൂണിക്ക് എന്നും മ്യൂണിച്ച് എന്നും സാധാരണമായി മലയാളത്തിൽ കണ്ടു വരുന്നു. )
{{prettyurl|München}}
{{Infobox German location
|name = München മ്യൂണിക്ക്
|image_photo = Munchen collage.jpg
|imagesize = 300px
}}
 
തെക്കുപടിഞ്ഞാറൻ [[ജർമ്മനി|ജർമ്മനിയിലെ]] ഒരു വലിയ പട്ടണമാണ് '''മ്യുഞ്ചൻമ്യൂണിക്ക്''' അഥവാ '''മ്യൂണിച്ച്''' (Münchenജർമ്മൻ: അഥവാ''മ്യുഞ്ചൻ''; MunichMünchen). കൂടാതെ [[ബവേറിയ|ബയേൺ]] സംസ്ഥാനത്തിന്റെ തലസ്ഥാനവും ജർമ്മനിയിലെ മൂന്നാമത് ഏറ്റവും വലിയ നഗരവും കൂടിയാണ്. സാങ്കേതികം, ബിസിനസ്സ്, കല, വിദ്യാഭ്യാസം, വിനോദസഞ്ചാരം, തുടങ്ങിയവയുടെ കേന്ദ്രമായ ഈ നഗരം [[എഫ്. സി. ബയേൺ മ്യൂണിക്ക്|ബയേൺ മ്യുഞ്ചൻ]] ഫുട്ബോൾ ക്ലബ്ബിന്റെയും [[ബേംവേബി.എം.ഡബ്ല്യു.]], [[സീമൻസ് (കമ്പനി)|സീമൻസ്]] കമ്പനികളുടെയും ആസ്ഥാനവുമാണ്.
 
== അവലംബം ==
338

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3124695" എന്ന താളിൽനിന്ന് ശേഖരിച്ചത്