"അനുമോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 15:
}}
[[മലയാളചലച്ചിത്രം|മലയാള ചലച്ചിത്രവേദിയിലെ]] ഒരു അഭിനേത്രിയാണ് '''അനുമോൾ'''. [[ചായില്യം]], [[ഇവൻ മേഘരൂപൻ]], [[വെടിവഴിപാട്]], [[അകം|അകം, റോക്‌സ്‌റ്റാർ]], എന്നീ ചിത്രങ്ങളിൽ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ചായില്യത്തിലെ ഗൗരി, റോക്ക്സ്റ്റാറിലെ സഞ്ജന കുര്യൻ എന്നിവ ശ്രദ്ധേയമാണ്.<ref>{{cite news|accessdate=2018-09-05|title=മനുഷ്യരോട് ബഹുമാനം തോന്നിച്ച സ്ഥലം|url=https://www.manoramaonline.com/travel/travel-kerala/2018/05/22/celebrity-travel-anumol.html|newspaper=ManoramaOnline}}</ref>
 
ഏറെ വിവാദങ്ങൾ സൃഷ്ടിച്ച വെടിവഴിപാട് എന്ന ചിത്രത്തിലെ അഭിസാരികയുടെ വേഷം തെരഞ്ഞെടുത്തതിൽ അനുമോൾ കാട്ടിയ ധൈര്യം അഭിനയ ജീവിതത്തോട് അനുമോൾക്കുള്ള തികഞ്ഞ അർപ്പണബോധത്തെ വെളിവാക്കുന്നത് ആയിരുന്നു. ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളിലെ അത്യുജ്ജ്വലമായ വ്യത്യസ്തത കാരണം “ആക്ടിങ് ജീനിയസ്” എന്നാണ് അനുമോൾ മലയാള സിനിമയിൽ അറിയപ്പെടുന്നത് തന്നെ.<ref>{{Cite web|url=https://www.eastcoastdaily.com/movie//?s=%E0%B4%85%E0%B4%A8%E0%B5%81%E0%B4%AE%E0%B5%8B%E0%B5%BE|title=|access-date=|last=|first=|date=|website=|publisher=}}</ref>
 
അമീബയിൽ ശക്‌തമായ സ്ത്രീകഥാപാത്രത്തെയാണ് അനുമോൾ ചെയ്തത്.
"https://ml.wikipedia.org/wiki/അനുമോൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്