"അനുമോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 14:
| relatives =
}}
[[മലയാളചലച്ചിത്രം|മലയാള ചലച്ചിത്രവേദിയിലെ]] ഒരു അഭിനേത്രിയാണ് '''അനുമോൾ'''. [[ചായില്യം]], [[ഇവൻ മേഘരൂപൻ]], [[വെടിവഴിപാട്]], [[അകം|അകം, റോക്‌സ്‌റ്റാർ]], എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ചായില്യത്തിലെ ഗൗരി, റോക്ക്സ്റ്റാറിലെ സഞ്ജന കുര്യൻ എന്നഎന്നിവ ബോൾഡ്ശ്രദ്ധേയമാണ്.<ref>{{cite കഥാപാത്രംnews|accessdate=2018-09-05|title=മനുഷ്യരോട് വളരെയധികംബഹുമാനം തോന്നിച്ച നിരൂപക പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്സ്ഥലം|url=https://www.manoramaonline.com/travel/travel-kerala/2018/05/22/celebrity-travel-anumol.html|newspaper=ManoramaOnline}}</ref>
 
അമീബയിൽ വളരെ ശക്‌തമായ സ്ത്രീകഥാപാത്രത്തെയാണ് അനുമോൾ ചെയ്തത്.
ചായില്യത്തിലെ ഗൗരി എന്ന ഉജ്‌ജ്വലമായ കഥാപാത്രത്തിലൂടെ അനുമോൾ വിവിധ വേഷപ്പകർച്ചകൾ നടത്തിയത് ശ്രദ്ധേയമായിരുന്നു.
 
കാസർഗോഡിനെ കീഴടക്കിയകാസർകോട്ടെ എൻഡോസൾഫാൻ ദുരന്തത്തെപ്രശ്നത്തെ ആസ്പദമാക്കിയായിരുന്നു ചിത്രം. സമാനമായ കഥാപാത്രമായിരുന്നു വലിയ ചിറകുള്ള പക്ഷികളിലെയും.
ഏറെ വിവാദങ്ങൾ സൃഷ്‌ടിച്ച വെടിവഴിപാട് എന്ന ചിത്രത്തിലെ അഭിസാരികയുടെ വേഷം തെരഞ്ഞെടുത്തതിൽ അനുമോൾ കാട്ടിയ ധൈര്യം അഭിനയ ജീവിതത്തോട് അനുമോൾക്കുള്ള തികഞ്ഞ അർപ്പണബോധത്തെ വെളിവാക്കുന്നു. വ്യവസ്‌ഥാപിത നായികാ സങ്കൽപ്പങ്ങളെ മറികടന്ന ഈ കഥാപാത്രം ഉജ്‌ജ്വലമായി അനുമോൾ അവതരിപ്പിച്ചു. ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളിലെ അത്യുജ്ജ്വലമായ വ്യത്യസ്തത കാരണം "ആക്ടിങ് ജീനിയസ്" എന്നാണ് അനുമോൾ വിശേഷിപ്പിക്കപ്പെടുന്നത്.<ref>{{cite news|accessdate=2018-09-05|title=മനുഷ്യരോട് ബഹുമാനം തോന്നിച്ച സ്ഥലം|url=https://www.manoramaonline.com/travel/travel-kerala/2018/05/22/celebrity-travel-anumol.html|newspaper=ManoramaOnline}}</ref>
 
ബുള്ളറ്റ് മോട്ടോർസൈക്കിൾ ഓടിക്കുന്നതിൽഓടിക്കാൻ അതിവിദഗ്ദ്ധയായഅറിയുന്ന അനുമോൾ ഒരു മേക്കോവറിലൂടെ വി കെ പ്രകാശ് സംവിധാനം ചെയ്ത  "റോക്‌സ്‌റ്റാർ" <ref>{{Cite web|url=http://dev.thekeralapost.com/node/7610|title=Anumol's new makeover|access-date=|last=|first=|date=|website=|publisher=}}</ref>എന്ന ചിത്രത്തിൽ ഫാഷൻ ഫോട്ടോഗ്രാഫർ ആയ സഞ്ജന കുര്യൻ എന്ന ടോംബോയ് കഥാപാത്രത്തിനുവേണ്ടി 130 km/hr വേഗത്തിൽ 500 സി സി  ബുള്ളറ്റ് മോട്ടോർസൈക്കിൾ ഓടിച്ചു ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. <ref>{{Cite web|url=https://www.revolvy.com/main/index.php?s=Anumol|title=Anumol is a bullet rani|access-date=|last=|first=|date=|website=|publisher=}}</ref> <ref>{{Cite web|url=http://onlookersmedia.in/gallery/anu-mol-in-rockstar-malayalam-movie/|title=അനുമോൾ ക്രൂയിസർ ബൈക്ക് ഓടിക്കുന്ന ദൃശ്യങ്ങൾ|access-date=|last=|first=|date=|website=|publisher=}}</ref>
അമീബയിൽ വളരെ ശക്‌തമായ സ്ത്രീകഥാപാത്രത്തെയാണ് അനുമോൾ ചെയ്തത്.
 
കാസർഗോഡിനെ കീഴടക്കിയ എൻഡോസൾഫാൻ ദുരന്തത്തെ ആസ്പദമാക്കിയായിരുന്നു ചിത്രം. സമാനമായ കഥാപാത്രമായിരുന്നു വലിയ ചിറകുള്ള പക്ഷികളിലെയും.
 
ബുള്ളറ്റ് മോട്ടോർസൈക്കിൾ ഓടിക്കുന്നതിൽ അതിവിദഗ്ദ്ധയായ അനുമോൾ ഒരു മേക്കോവറിലൂടെ വി കെ പ്രകാശ് സംവിധാനം ചെയ്ത  "റോക്‌സ്‌റ്റാർ" <ref>{{Cite web|url=http://dev.thekeralapost.com/node/7610|title=Anumol's new makeover|access-date=|last=|first=|date=|website=|publisher=}}</ref>എന്ന ചിത്രത്തിൽ ഫാഷൻ ഫോട്ടോഗ്രാഫർ ആയ സഞ്ജന കുര്യൻ എന്ന ടോംബോയ് കഥാപാത്രത്തിനുവേണ്ടി 130 km/hr വേഗത്തിൽ 500 സി സി  ബുള്ളറ്റ് മോട്ടോർസൈക്കിൾ ഓടിച്ചു ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. <ref>{{Cite web|url=https://www.revolvy.com/main/index.php?s=Anumol|title=Anumol is a bullet rani|access-date=|last=|first=|date=|website=|publisher=}}</ref> <ref>{{Cite web|url=http://onlookersmedia.in/gallery/anu-mol-in-rockstar-malayalam-movie/|title=അനുമോൾ ക്രൂയിസർ ബൈക്ക് ഓടിക്കുന്ന ദൃശ്യങ്ങൾ|access-date=|last=|first=|date=|website=|publisher=}}</ref>
 
== ‘അനുയാത്ര’ യൂട്യൂബ് ചാനൽ ==
"https://ml.wikipedia.org/wiki/അനുമോൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്