"അനുമോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,648 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
കാസർഗോഡിനെ കീഴടക്കിയ എൻഡോസൾഫാൻ ദുരന്തത്തെ ആസ്പദമാക്കിയായിരുന്നു ചിത്രം. സമാനമായ കഥാപാത്രമായിരുന്നു വലിയ ചിറകുള്ള പക്ഷികളിലെയും.
 
ബുള്ളറ്റ് മോട്ടോർസൈക്കിൾ ഓടിക്കുന്നതിൽ അതിവിദഗ്ദ്ധയായ അനുമോൾ ഒരു മേക്കോവറിലൂടെ വി കെ പ്രകാശ് സംവിധാനം ചെയ്ത  "റോക്‌സ്‌റ്റാർ" <ref>{{Cite web|url=http://dev.thekeralapost.com/node/7610|title=Anumol's new makeover|access-date=|last=|first=|date=|website=|publisher=}}</ref>എന്ന ചിത്രത്തിൽ ഫാഷൻ ഫോട്ടോഗ്രാഫർ ആയ സഞ്ജന കുര്യൻ എന്ന ടോംബോയ് കഥാപാത്രത്തിനുവേണ്ടി 130 km/hr വേഗത്തിൽ 500 സി സി  ബുള്ളറ്റ് മോട്ടോർസൈക്കിൾ ഓടിച്ചു ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. <ref>{{Cite web|url=https://www.revolvy.com/main/index.php?s=Anumol|title=Anumol is a bullet rani|access-date=|last=|first=|date=|website=|publisher=}}</ref> <ref>{{Cite web|url=http://onlookersmedia.in/gallery/anu-mol-in-rockstar-malayalam-movie/|title=അനുമോൾ ക്രൂയിസർ ബൈക്ക് ഓടിക്കുന്ന ദൃശ്യങ്ങൾ|access-date=|last=|first=|date=|website=|publisher=}}</ref> 'അനുയാത്ര' എന്ന പേരിൽ ഒരു ട്രാവൽ വീഡിയോ [[യൂട്യൂബ്]] ചാനലും അനുമോൾ നടത്തുന്നുണ്ട്.<ref>[https://www.asianetnews.com/entertainment/dulquer-salmaan-launches-the-title-of-anuyathra-pjbgmd ഏഷ്യാനെറ്റ് ന്യൂസ്, 6 ഡിസംബർ 2018]</ref>
 
== ‘അനുയാത്ര’ യൂട്യൂബ് ചാനൽ ==
'അനുയാത്ര' എന്ന പേരിൽ ഒരു ട്രാവൽ വീഡിയോ [[യൂട്യൂബ്]] ചാനലും അനുമോൾ നടത്തുന്നുണ്ട്.<ref>[https://www.asianetnews.com/entertainment/dulquer-salmaan-launches-the-title-of-anuyathra-pjbgmd ഏഷ്യാനെറ്റ് ന്യൂസ്, 6 ഡിസംബർ 2018]</ref> നടി അനുമോളുടെ ട്രാവൽ വീഡിയോ ചാനൽ പ്രേക്ഷകരുടെ ഇഷ്ടതാരം ദുൽഖർ സൽമാൻ ഉദ്ഘാടനം ചെയ്തു.അനുമോളുടെ യാത്രാ വീഡിയോകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഈ യൂട്യൂബ് ചാനലിന് ‘അനുയാത്ര’ എന്നാണ് പേര്. അനുമോളുടെ ഇഷ്ടങ്ങളെല്ലാം കോർത്തിണക്കിയാണ് ടൈറ്റിൽ രൂപവത്കരിച്ചിരിക്കുന്നത്. നൃത്തം മുതൽ റൈഡിങ്ങും ഡ്രൈവിങ്ങും വരെ ഇഷ്ടപ്പെടുന്ന എല്ലാ കാര്യങ്ങളും ടൈറ്റിലിലുണ്ട്.
 
അനുമോൾക്ക് എല്ലാവിധ ആശംസകളും നേർന്ന് ദുൽഖർ സൽമാൻ പറഞ്ഞു. "അനുമോളുടെ യൂട്യുബ് ചാനലായ അനുയാത്രയുടെ ടൈറ്റിൽ ലോഗോ ഇന്ന് ലോഗിൻ ചെയ്യുകയാണ്. എന്റെ വലിയൊരു ആഗ്രഹമാണ് അനുയാത്ര പോലൊരു ചാനൽ ചെയ്യാനൊക്കെ. അനുമോളെപ്പോലെ റൈഡിങ്ങും ഡ്രൈവിങ്ങും ചെയ്യാനും യാത്ര ചെയ്യാനും അതും ഒരു കാരണമാകുമല്ലോ. അനുവിന്റെ വീഡിയോകൾ കണ്ട് ഞാൻ വളരെ അസൂയപ്പെട്ടിരിക്കുകയാണ്. വളരെ നന്നായി ഡ്രൈവിങ് വീഡിയോസ് അവതരിപ്പിച്ചിരിക്കുന്നു."
 
== ഡ്രൈവിങ് പാഷൻ ==
മലയാളത്തിലെ നടീനടന്മാരിൽ വെച്ച് ഏറ്റവും എക്‌സ്‌പേർട്ട് ഡ്രൈവറാണ് അനുമോൾ. ബുള്ളറ്റും ജീപ്പും മുതൽ ബസ്സ് വരെ ഓടിച്ച് പരിചയമുള്ള അനുവിന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഹോബിയും ഡ്രൈവിങ് തന്നെ.
 
==വ്യക്തി ജീവിതം==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3123993" എന്ന താളിൽനിന്ന് ശേഖരിച്ചത്