"മെക്സിക്കോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 66:
|footnotes =
}}
[[വടക്കേ അമേരിക്ക|വടക്കേ അമേരിക്കൻ]] വൻ‌കരയിലുള്ള രാജ്യമാണ് '''മെക്സിക്കോ''' ({{IPA-en|ˈmɛksɪkoʊ|lang}}) ({{Audio-es|México|Es-mx-México.ogg}} {{IPA-es|മെഹ്ഹിക്കോ|}}), എന്ന പേരിലറിയപ്പെടുന്ന '''ഐക്യ മെക്സിക്കൻ നാടുകൾ'''<ref>The alternative translation '''Mexican United States''' is occasionally used. [http://historical.ha.com/common/view_item.php?Sale_No=661&Lot_No=56012&src=pr The Federal Constitution of the Mexican United States].</ref> ({{Audio-es|Estados Unidos Mexicanos|Es-mx-Estados Unidos Mexicanos.ogg}}). മെക്സിക്കോയുടെ തലസ്ഥാനം [[മെക്സിക്കോ സിറ്റി|മെക്സിക്കോ സിറ്റിയാണ്‌]]. [[അമേരിക്കൻ ഐക്യനാടുകൾ]], [[ബെലീസ്]], [[ഗ്വാട്ടിമാല]] എന്നിവയാണ് അയൽ രാജ്യങ്ങൾ<ref>''Merriam-Webster's Geographical Dictionary'', 3rd ed. Springfield, MA: Merriam-Webster, Inc.; p. 733</ref><ref>"[http://www.bartleby.com/65/me/Mexico.html Mexico]". ''[http://www.bartleby.com/65/ The Columbia Encyclopedia]'', 6th ed. 2001–6. New York: Columbia University Press.</ref>. ലോകത്തേറ്റവും കൂടുതൽ പേർ [[സ്പാനിഷ് ഭാഷ]] ഉപയോഗിക്കുന്നത് മെക്സിക്കോയിലാണ്. മെക്സിക്കോയുടെ ദേശീയ പുഷ്പം [[ഡാലിയ]] ആണ്.
 
[[യൂറോപ്യൻ]] ബന്ധം തുടങ്ങുന്നതിന് മുൻപ് [[പ്രീ-കൊളംബിയൻ മീസോഅമേരിക്ക|പ്രീ-കൊളംബിയൻ മീസോഅമേരിക്കായിൽ]] വിവിധ സംസ്കാരങ്ങൾ ഉടലെടുത്തിട്ടുണ്ട്. [[ഓൾമെക്]], [[ടോൾടെക്]], [[ആസ്ടെക്]], [[മായൻ സംസ്കാരം|മായൻ]] തുടങ്ങിയ ചില ഉദാഹരണങ്ങളാണ്.
 
1521-ൽ സ്പെയിൻ ഈ പ്രദേശം പിടിച്ചടക്കി കോളനിവൽക്കരിച്ചു. ന്യൂ സ്പെയിനിലെ വൈസ്രോയി ആണ് ഇവിടം ഭരിച്ചത്. പിന്നീട് 1821-ലാണ് സ്വാതന്ത്ര്യം കോളനികൾ സ്വാതന്ത്ര്യം നേടിയത്.
<!--
==ചരിത്രം==
വരി 233:
* {{cite book| last=Parkes| first=Henry Bamford| authorlink=Henry Bamford Parkes| title=A History of Mexico| isbn=0395084105| publisher=Houghton Mifflin| location=Boston| year=1972| edition=3rd}}
-->
 
== അവലംബം ==
 
"https://ml.wikipedia.org/wiki/മെക്സിക്കോ" എന്ന താളിൽനിന്ന് ശേഖരിച്ചത്