"മത്സ്യം (അവതാരം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 62:
 
==മത്സ്യാവതാരം മനുവിനു നൽകിയ ഉപദേശവും മനുവിന്റെ പ്രാർഥനയും==
 
സത്യവ്രതൻ ഭഗവാനോട് പറഞ്ഞു : " ഭഗവാനേ , അനാദിയാണ് അവിദ്യ . അവിദ്യാബാധകൊണ്ട് ആത്മ സ്വരൂപം അറിയുന്നില്ല . ദേഹവും ഇന്ദ്രിയങ്ങളുമാണ് ആത്മാവെന്ന് തെറ്റിദ്ധരിക്കുന്നു . പുണ്യ പാപകർമ്മങ്ങൾ ചെയ്യുന്നു . സംസാരദു:ഖം തുടർന്നും അനുഭവിക്കുന്നു . ജീവാത്മാക്കളുടെ പുണ്യംകൊണ്ട് നിന്തിരുവടിയെ ശരണം പ്രാപിക്കാനിടവരുന്നു . അവർക്ക് ശാശ്വതമായ ആനന്ദം ലഭിക്കുന്നു . ഞങ്ങളുടെ ഭാഗ്യം കൊണ്ട് ഞങ്ങളിപ്പോൾ അങ്ങയെ ശരണം പ്രാപിച്ചിരിക്കുന്നു . ഞങ്ങളെ ഈ സംസാരസമുദ്രത്തിൽനിന്ന് കര കയറ്റേണമേ . അങ്ങ് പരമഗുരുവാണ് .
 
==പ്രളയം മറ്റ് ഐതിഹ്യങ്ങൾ==
"https://ml.wikipedia.org/wiki/മത്സ്യം_(അവതാരം)" എന്ന താളിൽനിന്ന് ശേഖരിച്ചത്