"ശ്രീലങ്കയിലെ ഈസ്റ്റർദിന ബോംബാക്രമണം 2019" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
2019 ഏപ്രിൽ 21 ന് ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ വിവിധ സ്ഥലങ്ങളിൽ തീവ്രവാദി ആക്രമണങ്ങൾ നടക്കുകയുണ്ടായി. ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലെ മൂന്നു ക്രിസ്ത്യൻ പള്ളികളിലും, മൂന്നു ആഢംബരഹോട്ടലിലും ആണ് ബോംബാക്രമണം ഉണ്ടായത്. ആ ദിവസം വൈകീട്ട് ദെമാത്തഗോഡയിലെ ഹൗസിങ് കോളനിയിലും, ദെഹിവാലയിലെ ഗസ്റ്റ് ഹൗസിലും ചെറിയ സ്ഫോടനങ്ങൾ നടക്കുകയുണ്ടായി.