"ശ്രീലങ്കയിലെ ഈസ്റ്റർദിന ബോംബാക്രമണം 2019" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'2019 ഏപ്രിൽ 21 ന് ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ വ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

06:11, 24 ഏപ്രിൽ 2019-നു നിലവിലുണ്ടായിരുന്ന രൂപം

2019 ഏപ്രിൽ 21 ന് ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ വിവിധ സ്ഥലങ്ങളിൽ തീവ്രവാദി ആക്രമണങ്ങൾ നടക്കുകയുണ്ടായി. മൂന്നു ക്രിസ്ത്യൻ പള്ളികളിലും, മൂന്നു ആഢംബരഹോട്ടലിലും ആണ് ബോംബാക്രമണം ഉണ്ടായത്.