"ശബരിമല ധർമ്മശാസ്താക്ഷേത്രത്തിലെ യുവതീപ്രവേശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) +
വരി 103:
ഹർത്താൽ ദിനത്തിൽ [[നെടുമങ്ങാട്]] പോലീസ് സ്റ്റേഷന് നേരെ ബോംബേറ് ഉണ്ടായി. ബോംബ് എറിഞ്ഞയാൾ ആർ.എസ്.എസ്. ജില്ലാ പ്രചാരക് ആണെന്ന് പിന്നീട് തിരിച്ചറിഞ്ഞിരുന്നു<ref name="നെടുമങ്ങാട്1">{{cite news |title=നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞത് RSS പ്രചാരക്; CCTV ദൃശ്യം പുറത്ത് |url=https://malayalam.news18.com/news/kerala/rss-pracharak-thrwon-bomb-to-nedumangad-police-station-73733.html |accessdate=6 ജനുവരി 2019 |publisher=ന്യൂസ് 18 മലയാളം |date=5 ജനുവരി 2019 |archiveurl=https://web.archive.org/web/20190106144217/https://malayalam.news18.com/news/kerala/rss-pracharak-thrwon-bomb-to-nedumangad-police-station-73733.html |archivedate=6 ജനുവരി 2019}}</ref><ref name="നെടുമങ്ങാട്2">{{cite news |title=നെടുമങ്ങാട് പൊലീസ് സ്റ്റേഷൻ ബോംബേറ്: പ്രതി പ്രവീണിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്; സഹോദരൻ കസ്റ്റഡിയിൽ |url=https://www.samakalikamalayalam.com/keralam/2019/jan/06/നെടുമങ്ങാട്-പൊലീസ്-സ്റ്റേഷൻ-ബോംബേറ്-പ്രതി-പ്രവീണിനെതിരെ-ലുക്ക്ഔട്ട്-നോട്ടീസ്-സഹോദരൻ-കസ്റ്റഡിയിൽ-43709.html |accessdate=6 ജനുവരി 2019 |publisher=സമകാലിക മലയാളം |date=6 ജനുവരി 2019 |archiveurl=https://web.archive.org/web/20190106145603/https://www.samakalikamalayalam.com/keralam/2019/jan/06/നെടുമങ്ങാട്-പൊലീസ്-സ്റ്റേഷൻ-ബോംബേറ്-പ്രതി-പ്രവീണിനെതിരെ-ലുക്ക്ഔട്ട്-നോട്ടീസ്-സഹോദരൻ-കസ്റ്റഡിയിൽ-43709.html |archivedate=6 ജനുവരി 2019}}</ref>. [[കോഴിക്കോട്]], [[തലശ്ശേരി]], [[കണ്ണൂർ]] ഭാഗങ്ങളിൽ [[സി.പി.ഐ.(എം)]], [[ബി.ജെ.പി.]] പ്രവർത്തകരുടെ വീടുകളെ ലക്ഷ്യമാക്കി ഹർത്താൽ ദിനത്തിന് ശേഷം ബോംബേറ് ഉണ്ടായി. [[എ.എൻ. ഷംസീർ]]<ref name="ഷംസീർ2">{{cite news |title=എ എൻ ഷംസീർ എംഎൽഎയുടെ വീടിന് നേരെ ബോംബേറ് |url=https://www.asianetnews.com/news/bomb-attack-against-a-n-shamseer-mla-home-pkth4n |accessdate=6 ജനുവരി 2019 |publisher=ഏഷ്യാനെറ്റ് ന്യൂസ് |date=4 ജനുവരി 2019 |archiveurl=https://web.archive.org/web/20190106151019/https://www.asianetnews.com/news/bomb-attack-against-a-n-shamseer-mla-home-pkth4n |archivedate=4 ജനുവരി 2019}}</ref> എം.എൽ.എ.യുടെയും, [[പി. ശശി|പി. ശശിയുടേയും]]<ref name="ഷംസീർ1">{{cite news |title=എ.എൻ. ഷംസീർ എം.എൽ.എയുടെയും പി. ശശിയുടെയും വീടിനുനേരെ​ ബോംബേറ് |url=https://www.madhyamam.com/kerala/shamseer-house-attacked-kerala-news/584688 |accessdate=6 ജനുവരി 2019 |publisher=മാധ്യമം |date=4 ജനുവരി 2019 |archiveurl=https://web.archive.org/web/20190104214214/https://www.madhyamam.com/kerala/shamseer-house-attacked-kerala-news/584688 |archivedate=4 ജനുവരി 2019}}</ref>, [[വി. മുരളീധരൻ]] എം.പി.യുടെയും<ref name="മുരളീധരൻ">{{cite news |title=കണ്ണൂരിൽ അക്രമം തുടരുന്നു; വി. മുരളീധരന്റെ വീടിന് നേരെ ബോംബേറ് |url=https://malayalam.news18.com/news/kerala/attack-against-v-muraleedhran-mps-house-at-thalassery-73449.html |accessdate=6 ജനുവരി 2019 |publisher=ന്യൂസ് 18 മലയാളം |date=5 ജനുവരി 2019 |archiveurl=https://web.archive.org/web/20190106151524/https://malayalam.news18.com/news/kerala/attack-against-v-muraleedhran-mps-house-at-thalassery-73449.html |archivedate=6 ജനുവരി 2019}}</ref> വീടുകൾക്ക് നേർക്കും ഇതിനിടെ ബോംബേറ് നടന്നിരുന്നു. പ്രശ്നങ്ങളെത്തുടർന്ന് [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളും]] [[യുണൈറ്റഡ് കിങ്ഡം|ബ്രിട്ടനും]] കേരളം സന്ദർശിക്കുന്ന തങ്ങളുടെ പൗരർക്ക് ജാഗ്രതാനിർദ്ദേശം നൽകിയിരുന്നു<ref name="ജാഗ്രത1">{{cite news |title=കേരളം സന്ദർശിക്കുന്ന പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശവുമായി ബ്രിട്ടനും അമേരിക്കയും |url=https://www.mathrubhumi.com/news/kerala/sabarimala-protests-uk-and-us-updates-travel-advisory-1.3456225 |accessdate=6 ജനുവരി 2019 |publisher=മാതൃഭൂമി |date=5 ജനുവരി 2019 |archiveurl=https://web.archive.org/web/20190106000813/https://www.mathrubhumi.com/news/kerala/sabarimala-protests-uk-and-us-updates-travel-advisory-1.3456225 |archivedate=5 ജനുവരി 2019}}</ref>.
 
യുവതീപ്രവേശത്തെ തുടർന്ന് നട അടച്ച് ശുദ്ധികർമ്മങ്ങൾ ചെയ്ത തന്ത്രിയെ മന്ത്രി [[ജി. സുധാകരൻ]] ബ്രാഹ്മണരാക്ഷസൻ എന്ന് വിശേഷിപ്പിച്ചിരുന്നു<ref name="ബ്രാരാ">{{cite news |title=തന്ത്രി ബ്രാഹ്മണനല്ല ബ്രാഹ്മണ രാക്ഷസൻ: ജി സുധാകരൻ |url=http://janayugomonline.com/g-sudhakaran-statement-against-sabarimala-tantri/ |accessdate=7 ജനുവരി 2019 |publisher=ജനയുഗം |date=5 ജനുവരി 2019 |archiveurl=https://web.archive.org/web/20190105104307/http://janayugomonline.com/g-sudhakaran-statement-against-sabarimala-tantri/ |archivedate=5 ജനുവരി 2019}}</ref>. യുവതീപ്രവേശത്തെ തുടർന്ന് 2019 ജനുവരി 3 [[യു.ഡി.എഫ്.]] കരിദിനമായി ആചരിച്ചു<ref name="കരിദിനം1">{{cite news |title=പ്രക്ഷോഭവുമായി യുഡിഎഫും; നാളെ കരിദിനം; അക്രമത്തോട് യോജിപ്പില്ല |url=https://www.manoramanews.com/news/breaking-news/2019/01/02/sabarimala-women-entry-udf-protest-02.html |accessdate=6 ജനുവരി 2019 |publisher=മനോരമ ന്യൂസ് |date=2 ജനുവരി 2019 |archiveurl=https://web.archive.org/web/20190102180622/https://www.manoramanews.com/news/breaking-news/2019/01/02/sabarimala-women-entry-udf-protest-02.html |archivedate=2 ജനുവരി 2019}}</ref><ref name="കരിദിനം2">{{cite news |title=യു.ഡി.എഫ് വ്യാഴാഴ്ച കരിദിനം ആചരിക്കും; സെക്രട്ടറിയേറ്റിലേക്ക്​ മാർച്ച് |url=https://www.madhyamam.com/kerala/sabarimala-udf-kerala-news/584205|accessdate=6 ജനുവരി 2019 |publisher=മാധ്യമം |date=2 ജനുവരി 2019 |archiveurl=https://web.archive.org/web/20190102211757/https://www.madhyamam.com/kerala/sabarimala-udf-kerala-news/584205 |archivedate=2 ജനുവരി 2019}}</ref>. കരിദിനത്തിന്റെ ഭാഗമായി കറുത്ത ബാഡ്ജ് ധരിച്ച് [[ഇന്ത്യൻ പാർലമെന്റ്|പാർലമെന്റിൽ]] പ്രവേശിക്കാൻ തുടങ്ങിയ കോൺഗ്രസ് എം.പി.മാരെ [[സോണിയ ഗാന്ധി]] വിലക്കുകയും 'ലിംഗസമത്വത്തിനും സ്ത്രീസ്വാതന്ത്ര്യത്തിനും ഒപ്പമാണ് കോൺഗ്രസ്' എന്ന് പറയുകയും ചെയ്തിരുന്നു<ref name="നമുക്കില്ല">{{cite news |title='ആ നിലപാട് നമുക്കില്ല’; കോൺഗ്രസ് എംപിമാരുടെ ശബരിമല‌ പ്രതിഷേധം വിലക്കി സോണിയ |url=https://www.manoramanews.com/news/india/2019/01/04/sonia-gandhi-talked-about-her-attitude-towards-sabarimala-issue.html?1546579471431 |accessdate=7 ജനുവരി 2019 |publisher=മനോരമ ന്യൂസ് |date=4 ജനുവരി 2019 |archiveurl=https://web.archive.org/web/20190107004621/https://www.manoramanews.com/news/india/2019/01/04/sonia-gandhi-talked-about-her-attitude-towards-sabarimala-issue.html?1546579471431 |archivedate=7 ജനുവരി 2019}}</ref><ref name="സോണി">{{cite news |title=സ്ത്രീ പ്രവേശനത്തിനെതിരായ പ്രതിഷേധം വേണ്ട: കോൺഗ്രസ് എംപിമാരെ വിലക്കി സോണിയ ഗാന്ധി |url=https://www.mathrubhumi.com/news/india/sonia-gandhi-stops-black-band-protest-by-congress-mps-1.3451125 |accessdate=7 ജനുവരി 2019 |publisher=മാതൃഭൂമി |date=4 ജനുവരി 2019 |archiveurl=https://web.archive.org/web/20190106041729/https://www.mathrubhumi.com/news/india/sonia-gandhi-stops-black-band-protest-by-congress-mps-1.3451125 |archivedate=4 ജനുവരി 2019}}</ref>. എന്നാൽ കോൺഗ്രസ് എം.പി.മാർ വീണ്ടും പ്രതിഷേധ സൂചകമായി കറുപ്പ് ബാഡ്ജണിഞ്ഞ് പാർലമെന്റിലെത്തുകയും, പിന്നീട് [[സോണിയ ഗാന്ധി|സോണിയാ ഗാന്ധിയുടെ]] സാന്നിധ്യത്തിൽ [[ലോക്‌സഭ|ലോകസഭയിൽ]] [[എ.ഐ.സി.സി.]] ജനറൽ സെക്രട്ടറി [[കെ.സി. വേണുഗോപാൽ]] ശബരിമല വിഷയത്തിൽ പ്രത്യേക നിയമനിർമ്മാണം നടത്താൻ ആവശ്യമുന്നയിക്കുകയും ചെയ്തിരുന്നു.<ref>https://www.manoramanews.com/news/breaking-news/2019/01/04/kc-venugopal-p-karunakaran-meenakshi-lekhi-sabarimala-loksabha-04.html</ref> പിന്നീട് നടന്ന പത്രസമ്മേളനത്തിൽ നിലപാട് ആവർത്തിച്ച കോൺഗ്രസ്സിന്റെ മാധ്യമവിഭാഗം തലവൻ [[രൺദീപ് സുർജേവാല]]  സംസ്ഥാനത്തെ ക്രമസമാധാനനില നിലനിർത്തുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്നും ബി.ജെ.പി. സംസ്ഥാനത്ത് ശബരിമലയുടെ പേരിൽ അക്രമം നടത്തുകയാണെന്നും ആരോപിച്ചു.<ref>https://www.indiatvnews.com/news/india-sabarimala-row-congress-accuses-bjp-of-instigating-violence-central-govt-only-adding-fuel-to-fire-rather-than-finding-solution-497523</ref><ref>https://www.firstpost.com/politics/sabarimala-protests-congress-says-centre-adding-fuel-to-the-fire-instead-of-finding-peaceful-solution-5846541.html</ref> ശബരിമലയിൽ പ്രവേശിച്ച യുവതികൾക്കുനേരെ അക്രമങ്ങൾ ഉണ്ടാകാതിരിക്കാൻ അവർക്ക് മുഴുവൻ സമയവും പോലീസ് സുരക്ഷയൊരുക്കാൻ സുപ്രീം കോടതി ഉത്തരവിടുകയുണ്ടായി.<ref>https://www.thenewsminute.com/article/sabarimala-sc-grants-24x7-police-protection-bindu-and-kanakadurga-95239</ref>
 
===ഹർത്താലുകൾ ===