"ഹോണോറെ ഡി ബൽസാക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 10:
|occupation =നോവലിസ്റ്റ്<br/>നാടകകൃത്ത്
|spouse =ഇവലീന ഹാൻസ്ക}}
[[പത്തൊൻപതാം നൂറ്റാണ്ട്|പത്തൊൻപതാം നൂറ്റാണ്ടിലെ]]
ബൽസാക് [[നെപ്പോളിയൻ|നെപ്പോളിയന്റെ]] പതനത്തിനു ശേഷമുള്ള പത്തൊമ്പതാം നൂറ്റാണ്ടിലെ [[ഫ്രാൻസ്|ഫ്രാൻസിലെ]] സാമൂഹ്യ ജീവിതത്തിന്റെ [[പനോരമ|വിശാലദൃശ്യം]] ഈ കൃതിയിൽ വരച്ചു കാട്ടുന്നു. സൂക്ഷ്മ നിരീക്ഷണപാടവവും, വസ്തുനിഷ്ഠമായ ആഖ്യാന രീതിയും ബൽസാക് കൃതികളെ ശ്രദ്ധേയമാക്കുന്നു. സങ്കീർണ്ണവ്യക്തിത്വവും, സദാചാരമൂല്യങ്ങളോടുള്ള സമീപനത്തിൽ ആശയഭിന്നതയും (moral ambiguity) പ്രകടിപ്പിച്ച പച്ച മനുഷ്യർ ആയിരുന്നു ബൽസാക്കിന്റെ കഥാപാത്രങ്ങൾ. ഇതു മൂലം ഇദ്ദേഹം യുറോപ്യൻ സാഹിത്യത്തിലെ [[യഥാതഥ്യപ്രസ്ഥാനം|യഥാർത്ഥ്യ പ്രസ്ഥാനത്തിന്റെ]] സ്ഥാപകരിൽ ഒരാളായി കരുതപ്പെടുന്നു <ref>Robb, Graham: ''Balzac: A Life'', 1996, W. W. Norton and Company, Inc.</ref>. ഇംഗ്ലീഷ് എഴുത്തുകാരൻ [[സോമർസെറ്റ് മോം]] "പത്തു നോവലുകളും അവയുടെ എഴുത്തുകാരും" (Ten Novels and Their Authors, 1954) എന്ന നിരൂപണരചനയിൽ ബൽസാക്കിനെ '''ലോകം കണ്ട എറ്റവും പ്രതിഭാശാലിയായ നോവലിസ്റ്റ്''' എന്നു വിശേഷിപ്പിച്ചു.
പിന്നീടു വന്ന ഒരുപാട് എഴുത്തുകാർക്കും, ചിന്തകർക്കും ബൽസാക് പ്രചോദനം ആയി. അദ്ദേഹത്തിന്റെ കൃതികൾ [[മാർസെൽ പ്രൂസ്ത്]], [[എമിൽ സോള]], [[ചാൾസ് ഡിക്കൻസ്]], [[എഡ്ഗാർ അല്ലൻ പോ]], [[ദസ്തയേവ്സ്കി]], [[ഗുസ്താവ് ഫ്ലോബേർ]], ബെനിറ്റോ പെരേസ് ഗാൾദോസ്, മേരി കോറെല്ലി, [[ഹെൻറി ജെയിംസ്]], [[വില്യം ഫാക്ക്നർ]], [[ജാക്ക് കെറൂവാക്ക്]], [[ഇറ്റാലൊ കൽവീനൊ]], [[ഫ്രെഡറിക് എംഗൽസ്]], [[കാൾ മാർക്സ്]] എന്നിവരെ സ്വാധീനിച്ചു. ബൽസാക്കിന്റെ കൃതികൾ അനേകം ഭാഷകളിലേയ്ക്ക് തർജ്ജുമ ചെയ്യപ്പെട്ടിട്ടുണ്ട്. പലതും ചലചിത്രങ്ങൾക്ക് അവലംബം ആയിട്ടുമുണ്ട്.
|