"സുഡോക്കു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
{{Prettyurl|Sudoku}}
ചതുരക്കളങ്ങളെ ആധാരമാക്കിയുള്ള ബുദ്ധിശക്തിയെ വികസിപ്പിക്കുന്ന ഒരു കളിയാണ് '''സുഡോക്കു'''. സുഡോക്കുവിലെ നിയമങ്ങൾ വളരെ ലളിതമാണ്.<ref name="time magazine">{{cite web |last=Grossman |first=Lev |title=The Answer Men |url= http://www.time.com/time/magazine/article/0,9171,2137423,00.html |newspaper=[[Time (magazine)|Time]] |location= New York |accessdate=March 4, 2013 |date=March 11, 2013}}{{registration required}}</ref><ref name="SudokuStrategy">{{cite news |last=Arnoldy |first=Ben |title=Sudoku Strategies|work=The Home Forum |publisher=''The Christian Science Monitor''}}</ref><ref name="praguepost">{{cite news|last=Schaschek|first=Sarah|title=Sudoku champ's surprise victory |date=March 22, 2006 |newspaper=The Prague Post |url= http://www.praguepost.com/P03/2006/Art/0323/news5.php |accessdate=February 18, 2009 |archiveurl= https://web.archive.org/web/20060813145953/http://www.praguepost.com/P03/2006/Art/0323/news5.php |archivedate = August 13, 2006}}</ref>
 
==ചരിത്രം==
സുഡോകുവിന്റെ ആദ്യരൂപങ്ങൾ 19-ആം നൂറ്റാണ്ടിലെ ഫ്രഞ്ച് പത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. 1979 മുതൽ ചില പസിൽ പുസ്തകങ്ങളിലും ''നമ്പർ പസിൽ'' എന്ന പേരിൽ ഇത് പ്രത്യക്ഷപ്പെട്ടിരുന്നു.<ref name=Smith>{{cite news|url=https://www.theguardian.com/media/2005/may/15/pressandpublishing.usnews |title=So you thought Sudoku came from the Land of the Rising Sun ...|first=David |last=Smith |newspaper=The Observer |date=May 15, 2005 |accessdate=April 23, 2019 |quote=The puzzle gripping the nation actually began at a small New York magazine}}</ref> എന്നാൽ ആധുനികരൂപത്തിൽ ഇത് പ്രചാരത്തിലാകുന്നത് 1986 ൽ ആണ്. ജാപ്പനീസ് ഗെയിം കമ്പനി ആയിരുന്ന [[Nikoli (publisher) | നിക്കോളി]] ആണ് സുഡോകു എന്ന പേരിൽ ഇത് പുറത്തിറക്കിയത്. ''ഒറ്റ അക്കം'' എന്നാണ് സുഡോകു എന്ന ജാപ്പനീസ് വാക്കിന്റെ അർഥം.<ref>{{cite journal |title=Unwed Numbers |first=Brian |last=Hayes |journal=American Scientist |volume=94 |issue=1 |year=2006 |pages=12–15 |doi=10.1511/2006.57.3475}}</ref>
 
== കളം ==
[[ചിത്രം:Sudoku-by-L2G-20050714.svg|thumb|right|ഒരു സുഡോക്കു പ്രശ്നം]]
Line 17 ⟶ 21:
=== മസ്തിഷ്ക വ്യായാമത്തിന്‌ സുഡോക്കു ===
 
പുതിയതായി എന്തു പഠിക്കുമ്പോഴും തലച്ചോറിൽ പുതിയ കോശബന്ധങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ട്‌.{{citation needed|date=February 2017}} ഓരോ സുഡോക്കുവും വ്യത്യസ്തമായതിനാൽ ഓരോന്ന്‌ പരിഹരിക്കുന്നതിനും നമ്മുടെ ചിന്താശേഷിയെ വിവിധ രീതിയിൽ ഉപയോഗിക്കേണ്ടതുണ്ട്‌. ഇത്‌ പുതിയ കോശബന്ധങ്ങളുടെ സൃഷ്ടിക്കും അങ്ങനെ കാര്യക്ഷമമായ ബുദ്ധിക്കും കാരണമാകുന്നു. ബ്രിട്ടണിലെ ടീച്ചേഴ്സ്‌ മാസിക ക്ളാസ്സ്‌ മുറിയിൽ മസ്തിഷ്ക വ്യായാമത്തിന്‌ സുഡോക്കു ഉപയോഗിക്കുന്നത്‌ വളരെ പ്രയോജനകരമാണെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. കൂടാതെ അൾഷിമേഴ്സ്‌ പോലെയുള്ള മസ്തിഷ്ക സംബന്ധിയായ രോഗങ്ങളുടെ വ്യാപനം മന്ദഗതിയിലാക്കുന്നതിനും സുഡോക്കു സമസ്യകൾ വളരെ സഹായിക്കുന്നു.{{citation needed|date=February 2017}}
 
 
"https://ml.wikipedia.org/wiki/സുഡോക്കു" എന്ന താളിൽനിന്ന് ശേഖരിച്ചത്