"സുഡോക്കു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
{{Prettyurl|Sudoku}}
ചതുരക്കളങ്ങളെ ആധാരമാക്കിയുള്ള ബുദ്ധിശക്തിയെ വികസിപ്പിക്കുന്ന ഒരു കളിയാണ് '''സുഡോക്കു'''. സുഡോക്കുവിലെ നിയമങ്ങൾ വളരെ ലളിതമാണ്.<ref name="time magazine">{{cite web |last=Grossman |first=Lev |title=The Answer Men |url= http://www.time.com/time/magazine/article/0,9171,2137423,00.html |newspaper=[[Time (magazine)|Time]] |location= New York |accessdate=March 4, 2013 |date=March 11, 2013}}{{registration required}}</ref><ref name="SudokuStrategy">{{cite news |last=Arnoldy |first=Ben |title=Sudoku Strategies|work=The Home Forum |publisher=''The Christian Science Monitor''}}</ref><ref name="praguepost">{{cite news|last=Schaschek|first=Sarah|title=Sudoku champ's surprise victory |date=March 22, 2006 |newspaper=The Prague Post |url= http://www.praguepost.com/P03/2006/Art/0323/news5.php |accessdate=February 18, 2009 |archiveurl= https://web.archive.org/web/20060813145953/http://www.praguepost.com/P03/2006/Art/0323/news5.php |archivedate = August 13, 2006}}</ref>
== കളം ==
[[ചിത്രം:Sudoku-by-L2G-20050714.svg|thumb|right|ഒരു സുഡോക്കു പ്രശ്നം]]
സുഡോക്കു കളം ചിത്രത്തിൽ കാണിച്ചിരിക്കുന്നു. ഇവിടെ ഒരു 9x9 ചതുരക്കളത്തെ ഒമ്പത് 3x3 ചതുരങ്ങളായി തിരിച്ചിരിക്കുന്നു. ചില കളങ്ങളിൽ 1 മുതൽ 9 വരെയുള്ള അക്കങ്ങളിൽ ചിലത് എഴുതിയിട്ടുണ്ടാകും. ബാക്കിയുള്ള കളങ്ങളിൽ നിയമാനുസൃതമായി അക്കങ്ങൾ എഴുതിച്ചേർക്കുക എന്നതാണ് ഈ കളിയുടെ ലക്ഷ്യം. ഓരോ കള്ളിയേയും ''റീജിയൺ'' എന്നും തന്നിരിക്കുന്ന സംഖ്യകളെ ''ഗിവൺസ്'' എന്നും പറയുന്നു.<ref name="SudokuStrategy"/><ref name="praguepost"/>
 
== നിയമങ്ങൾ ==
സുഡോക്കു പ്രശനം നിർദ്ധാരണം ചെയ്യുന്നതിനായി ശൂന്യമായ കളങ്ങളിൽ അക്കങ്ങൾ എഴുതിച്ചേർക്കുമ്പോൾ താഴെപ്പറയുന്ന മൂന്നു നിയമങ്ങൾ പാലിക്കണം.
Line 26 ⟶ 25:
 
== അവലംബം ==
{{Reflist|30em}}
*Sudoku 75 puzzles of Wayne Gould, H&C Publishing house Thrissur
* സുഡോക്കു കുട്ടികൾക്ക്, സുബിൻ കെ തോട്ടിൽ , ചിന്ത പബ്ലിഷേർസ്
"https://ml.wikipedia.org/wiki/സുഡോക്കു" എന്ന താളിൽനിന്ന് ശേഖരിച്ചത്