"സുഡോക്കു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 11:
#ഓരോ 3x3 കളങ്ങളിലും ഒന്നു മുതൽ ഒൻപതു വരെയുള്ള അക്കങ്ങൾ ഉണ്ടായിരിക്കണം.
[[ചിത്രം:Sudoku-by-L2G-20050714 solution.svg|thumb|right|മുകളിലെ പ്രശ്നം നിർദ്ധാരണം ചെയ്തിരിക്കുന്നു]]
[[സംഖ്യ|സംഖ്യകൾ]] ഉപയോഗിച്ചുള്ള കളിയാണെങ്കിലും [[ഗണിതശാസ്ത്രം|ഗണിതശാസ്ത്രത്തിലുള്ള]] അറിവല്ല ഈ കളിക്കാവശ്യം, മറിച്ച് [[യുക്തിചിന്ത|യുക്തിചിന്തയും]] ക്ഷമയുമാണ്. ഒരു നല്ല സുഡോക്കു പ്രശ്നത്തിന് ഒരു ഉത്തരം മാത്രമേ കാണുകയുള്ളൂ.<ref>{{Cite web|title="Mathematicians Solve Minimum Sudoku Problem"|url=https://www.technologyreview.com/s/426554/mathematicians-solve-minimum-sudoku-problem/|accessdate=2019-04-23}}</ref>
 
 
"https://ml.wikipedia.org/wiki/സുഡോക്കു" എന്ന താളിൽനിന്ന് ശേഖരിച്ചത്