"ലതാ രാജു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 20:
}}
മലയാളചലച്ചിത്രപിന്നണിഗായികയും റേഡിയോ കലാകാരിയുമാണ് '''ലതാ രാജു'''<ref>[http://www.m3db.com/node/4658 ലതാ രാജു]</ref>.
 
==ജീവിതരേഖ==
ചലച്ചിത്രകാരനും റേഡിയോ കലാകാരനുമായിരുന്ന [[കെ. പദ്മനാഭൻ നായർ|കെ. പദ്മനാഭൻ നായരുടെയും]] പ്രശസ്ത ഗായിക [[ശാന്ത പി. നായർ|ശാന്ത പി. നായരുടേയും]] പുത്രിയായി 1954-ൽ [[ചെന്നൈ]]യിൽ ജനിച്ചു. 1962-ൽ റിലീസ് ആയ ''[[സ്നേഹദീപം]]'' എന്ന ചിത്രത്തിൽ "ഒന്നാം തരം ബലൂൺ തരാം" എന്ന ഗാനം ആലപിച്ചു കൊണ്ട് എട്ടാം വയസ്സിൽ ചലച്ചിത്രപിന്നണിഗായികയായി അരങ്ങേറ്റം കുറിച്ചു. 1972-ൽ റിലീസ് ആയ ''[[മയിലാടും കുന്ന് ]]'' എന്ന ചിത്രത്തിന് വേണ്ടി [[സി.ഒ. ആന്റോ|സി. ഒ. ആന്റോയോടൊപ്പം]] ആലപിച്ച "പാപ്പീ, അപ്പച്ചാ" എന്ന ഗാനം വളരെ പ്രശസ്തമാണ്.
 
1962-ൽ റിലീസ് ആയ ''[[സ്നേഹദീപം]]'' എന്ന ചിത്രത്തിൽ "ഒന്നാം തരം ബലൂൺ തരാം" എന്ന ഗാനം ആലപിച്ചു കൊണ്ട് എട്ടാം വയസ്സിൽ ചലച്ചിത്രപിന്നണിഗായികയായി അരങ്ങേറ്റം കുറിച്ചു. 1972 ൽ റിലീസ് ആയ ''[[മയിലാടും കുന്ന് ]]'' എന്ന ചിത്രത്തിന് വേണ്ടി [[സി.ഒ. ആന്റോ|സി. ഒ. ആന്റോയോടൊപ്പം]] ആലപിച്ച "പാപ്പീ, അപ്പച്ചാ" എന്ന ഗാനം വളരെ പ്രശസ്തമാണ്.
===കുടുംബം===
ചലച്ചിത്രപിന്നണിഗായകനും സംഗീതസംവിധായകനുമായ [[ജെ.എം. രാജു]] ആണ് ജീവിത പങ്കാളി.<ref>[http://emalayalee.com/varthaFull.php?newsId=1963 emalayali.com]</ref> ഇവർക്ക് അനുപമ, [[ആലാപ് രാജു|ആലാപ്]] എന്നിങ്ങനെ രണ്ട് മക്കളുണ്ട്. ഇവരുടെ മകനായ ആലാപ് മലയാളം, തമിഴ് ഭാഷകളിലെ അറിയപ്പെടുന്ന ഒരു ഗായകനാണ്.
 
==അവലംബം==
{{reflist}}
 
[[വർഗ്ഗം:20001954-ൽ ജനിച്ചവർ]]
[[വർഗ്ഗം:മലയാളചലച്ചിത്രപിന്നണിഗായകർ]]
[[വർഗ്ഗം:2000-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/ലതാ_രാജു" എന്ന താളിൽനിന്ന് ശേഖരിച്ചത്