"പ്രോസീജറൽ പ്രോഗ്രാമിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19:
==മറ്റ് പ്രോഗ്രാമിങ് മാതൃകളുമായി താരതമ്യപ്പെടുത്തുക==
===ഇംപെറേറ്റീവ് പ്രോഗ്രാമിംഗ്===
പ്രൊസീജറൽ പ്രോഗ്രാമിങ് ഭാഷകളും ഇംപെറേറ്റീവ് ഭാഷകൾ കൂടിയാണ്, കാരണം അവ നിർവ്വഹണ പരിതസ്ഥിതിയെക്കുറിച്ച് വ്യക്തമായ പരാമർശങ്ങൾ നൽകുന്നു. ഇത് വേരിയബിളുകളിൽ നിന്നും എന്തും ആയിരിക്കാം(പ്രോസസ്സർ രജിസ്റ്ററുകളുമായി ബന്ധപ്പെട്ടിരിക്കാം)ലോഗോ പ്രോഗ്രാമിങ് ഭാഷയിലെ "ടർട്ടിൽ(turtle)" സ്ഥാനം വരെ. പലപ്പോഴും, "പ്രൊസീജറൽ പ്രോഗ്രാമിങ്", "ഇംപെറേറ്റീവ് പ്രോഗ്രാമിങ്" പര്യായമായി ഉപയോഗിച്ചു. എന്നിരുന്നാലും, പ്രൊസീജറൽ പ്രോഗ്രാമിങ് ബ്ളോക്കുകളുടെയും സ്കോപ്പുകളുടെയും അടിസ്ഥാനത്തിലാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രോസീജറൽ_പ്രോഗ്രാമിംഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്