"നോട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
വരി 2:
ഒരു [[തിരഞ്ഞെടുപ്പ്|തിരഞ്ഞെടുപ്പിൽ]] നാമനിർദ്ദേശം ചെയ്യപ്പെട്ട സ്ഥാനാർത്ഥികളിൽ ആരോടും താൽപര്യമില്ലാത്ത വോട്ടർമാർക്ക് അവരുടെ വിയോജിപ്പ് പ്രകടിപ്പിക്കാനായി [[വോട്ടിംഗ് യന്ത്രം|വോട്ടിംഗ് യന്ത്രത്തിൽ]] ചേർത്തിട്ടുള്ള ബട്ടൺ ആണ് '''നോട്ട'''. '''N'''one '''O'''f '''T'''he '''A'''bove എന്നതിന്റെ ചുരുക്കരൂപമാണ് '''NOTA'''. [[ഇന്ത്യ]], [[ഗ്രീസ്]], [[അമേരിക്ക]], [[ഉക്രൈയിൻ]], [[സ്പെയിൻ]] തുടങ്ങിയ 13 രാജ്യങ്ങളിൽ ഈ സംവിധാനം നിലവിലുണ്ട്.<ref name=bbc>{{cite news|title=ഇന്ത്യാ വോട്ടേഴ്സ് ഗെറ്റ് റൈറ്റ് ടു റിജക്ട് കാൻഡിഡേറ്റ്സ്|url=http://archive.is/6p6Hr|publisher=ബി.ബി.സി|date=04 ഒക്ടോബർ 2015}}</ref>
 
ഇന്ത്യയിൽ 2014 ലോകസഭ തെരഞ്ഞെടുപ്പിലെ വോട്ടിങ് യന്ത്രത്തിലെ സുപ്രധാന പരിഷ്കാരം ആണ് '''നോട്ട ബട്ടൺ'''. വോട്ടിങ് മെഷീനിൽ "ഇവരിൽ ആരും അല്ല' എന്നായിരിക്കും നോട്ട ബട്ടണിൽ രേഖപ്പെടുത്തുക. സ്ഥാനാർഥികളുടെ പേരുകൾക്ക് ശേഷം അവസാനത്തെ ബട്ടണായിട്ടാണ് നോട്ട ബട്ടൺ ചേർത്തിരിക്കുന്നത്. ചിലപ്പോൾ നോട്ടയിൽ ലഭിച്ച വോട്ടുകൾക്ക് ഭൂരിപക്ഷം ലഭിച്ചേക്കാം. അങ്ങനെയുള്ള സന്ദർഭങ്ങളിൽ നേരത്തേ നിശ്ചയിച്ച ചില തീരുമാനങ്ങൾ നടപ്പിലാക്കപ്പെടും. ഓരോ രാജ്യങ്ങളിൽ ഇത് വ്യത്യസ്തമായിരിക്കും. ഇന്ത്യയിൽ ഇത് സാധുവായ വോട്ടായി കണക്കാക്കില്ല. നോട്ടയിൽ വോട്ട് ചെയ്തവരെ ഒഴിവാക്കിയാണ് ആകെ സാധുവായ വോട്ടിൻറെ കണക്കെടുക്കുക. ആകെ സാധുവായ വോട്ടിൻറെ ആറിലൊന്നു ലഭിക്കാത്ത സ്ഥാനാർഥികൾക്കു കെട്ടിവച്ച കാശ് നഷ്ടമാകും.<ref>{{Cite web|url=https://specials.manoramaonline.com/News/2019/how-to-vote/index.html|title=How to Vote in Malayalam|access-date=|last=|first=|date=|website=|publisher=}}</ref>
 
==ഇന്ത്യ==
"https://ml.wikipedia.org/wiki/നോട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്