"വോട്ടിംഗ് യന്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 14.140.179.94 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...
No edit summary
വരി 1:
{{prettyurl|Voting Machine}}
സമ്മതിദാനം ([[വോട്ട്]]) രേഖപ്പെടുത്തുന്നതിന് ബാലറ്റ് പേപ്പറിനു പകരമുള്ള ഇലക്ട്രോണിക് സംവിധാനമാണ് '''ഇ.വി.എം'''( E.V.M-'''ഇലക്ട്രോണിക് വോട്ടിങ്ങ് മഷീൻ''') . കൺട്രോൾ യൂണിറ്റ്, ബാലറ്റ് യൂണിറ്റ് എന്നീ രണ്ട് ഭാഗങ്ങൾ ചേർന്നുള്ള സംവിധാനമാണിത്. ബാലറ്റ് യൂണിറ്റിനോട് സ്ഥിരമായി ബന്ധിപ്പിച്ചിരിക്കുന്ന കേബിളിന്റെ ഒരറ്റം കൺ|ട്രോൾ യൂണിറ്റിനോട് ബന്ധിപ്പിച്ചാണ് പ്രവർത്തനസജ്ജമാക്കുന്നത് . കൺട്രോൾ യൂണിറ്റിൽ ഉള്ള ബാറ്ററി കൊണ്ടാണ് പ്രവർത്തനം. മുൻപ് ബാലറ്റ് പേപ്പർ നൽകിയിരുന്നതിനു സമാനമായി ഇപ്പോൾ [[പ്രിസൈഡിങ്ങ് ഓഫീസർ]] അല്ലെങ്കിൽ ഒന്നാം [[പോളിങ്ങ് ഉദ്യോഗസ്ഥൻ]] നിയന്ത്രണ യൂണിറ്റിലെ ബാലറ്റ് എന്ന ബട്ടൺ അമർത്തിയാണ് ഒരു തവണ സമ്മതിദാനം രേഖപ്പെടുത്താനുള്ള അനുവാദം സമ്മതിദായകനു നൽകുന്നത്.<ref>{{Cite web|url=https://specials.manoramaonline.com/News/2019/how-to-vote/index.html|title=How to Vote in Malayalam|access-date=|last=|first=|date=|website=|publisher=}}</ref>
[[പ്രമാണം:Electronicvotingmachinewithbucu.jpg|thumb|300px|right]]
[[പ്രമാണം:Evminboxes.jpg|thumb|250px|right|വോട്ടിംഗ് യന്ത്രം പെട്ടിക്കുള്ളിൽ.]]
"https://ml.wikipedia.org/wiki/വോട്ടിംഗ്_യന്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്