"പ്രോസീജറൽ പ്രോഗ്രാമിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 1:
{{prettyurl|Procedural programming}}
പ്രൊസീജറൽ പ്രോഗ്രാമിംഗ് ഒരു പ്രോഗ്രാമിങ് മാതൃകയാണ്, ഘടനാപരമായ പ്രോഗ്രാമിങ്ങിൽ നിന്ന് ആവിർഭവിച്ചതാണ് പ്രൊസീജർ കോൾ എന്ന ആശയം. പ്രോസീജറുകൾ റുട്ടീനുകൾ എന്ന പേരിലും അറിയപ്പെടുന്നു. സബ്ബ് റൂട്ടീനുകൾ(subroutines), അല്ലെങ്കിൽ ഫംഗ്ഷനുകൾ കൈകാര്യം ചെയ്യാനായി കമ്പ്യൂട്ടേഷണൽ ഘട്ടങ്ങൾ ഒരു ശ്രേണിയിൽ ഉൾക്കൊള്ളുന്നു. നൽകിയ ഏതെങ്കിലും പ്രോസീജറുകൾ പ്രോഗ്രാമിന്റെ നിർവ്വഹണസമയത്ത് ഏതെങ്കിലും ഘട്ടത്തിൽ വിളിക്കാം, മറ്റ് പ്രോസീജറുകൾ അല്ലെങ്കിൽ അത് തന്നെയോ ഉൾപ്പെടെ. [[ഫോർട്രാൻ]], [[അൽഗോൾ]] (ALGOL), [[കോബോൾ]] (COBOL), [[ബേസിക്]] (BASIC) ഉൾപ്പെടെ 1960 ൽ ആദ്യമായി നിർണായകമായ പ്രധാന പ്രൊസീജറൽ പ്രോഗ്രാമിംഗ് ഭാഷകൾ പ്രത്യക്ഷപ്പെട്ടു.<ref name=":0">{{cite web
|url=http://ieeexplore.ieee.org/xpl/freeabs_all.jsp?arnumber=120848
|title=Welcome to IEEE Xplore 2.0: Use of procedural programming languages for controlling production systems
|publisher=ieeexplore.ieee.org
|accessdate=2008-04-06
|last=
|first=
}}</ref>
==അവലംബം==
"https://ml.wikipedia.org/wiki/പ്രോസീജറൽ_പ്രോഗ്രാമിംഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്