"കാൾ ബെൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
'''കാൾ ഫ്രീഡ്രിക്ക് ബെൻസ്''' ({{IPA-de|bɛnts|lang|Karl Friedrich Benz.ogg}}; 25 നവംബർ 1844 – 4 ഏപ്രിൽ 1929) ഒരു ജർമ്മൻ ഓട്ടോമൊബൈൽ എഞ്ചിനിയർ ആയിരുന്നു. 1885-ൽ ഇദ്ദേഹം നിർമ്മിച്ച ''ബെൻസ് പേറ്റന്റ് മോട്ടോർവാഗൺ'' ആണ് ലോകത്തിലെ ആദ്യത്തെ പ്രായോഗിക മോട്ടോർ കാർ ആയി കരുതപ്പെടുന്നത്.<ref>{{cite web |url=https://www.dpma.de/service/klassifikationen/ipc/ipcprojekt/einekurzegeschichtedesautomobils/geburtstagdesautos/index.html |title=Der Streit um den "Geburtstag" des modernen Automobils |language=ജർമ്മൻ |trans-title= ആധുനിക ഓട്ടോമൊബൈൽ നിർമ്മണത്തെ ചൊല്ലിയുള്ള തർക്കം |author=<!--Not stated--> |date=22 ഡിസംബർ 2014 |website= |publisher= ജർമ്മൻ പേറ്റന്റ്-ട്രേഡ് മാർക്ക് ഓഫീസ് |archive-url=https://web.archive.org/web/20170102082130/https://www.dpma.de/service/klassifikationen/ipc/ipcprojekt/einekurzegeschichtedesautomobils/geburtstagdesautos/index.html |archive-date= 2017-01-02 |access-date= 21 ഏപ്രിൽ 2019 |quote=}}</ref>
 
==ജീവചരിത്രം==
"https://ml.wikipedia.org/wiki/കാൾ_ബെൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്