"ജനുവരി 29" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 8:
* [[1814]] – ബ്രിയന്നെ യുദ്ധത്തിൽ [[ഫ്രാൻസ്]], റഷ്യയേയും [[പ്രഷ്യ|പ്രഷ്യയേയും]] തോല്പ്പിച്ചു.
* 1856 – വിക്ടോറിയ ക്രോസ്സ് എന്ന സൈനികബഹുമതി നൽകുന്നതിനു [[വിക്റ്റോറിയ രാജ്ഞി]] ആരംഭം കുറിച്ചു.
* 1886 – [[പെട്രോൾ]] ഉപയോഗിച്ചു പ്രവർത്തിക്കുന്ന ആദ്യ [[വാഹനം|വാഹനത്തിന്‌]] [[കാൾ ബെൻസ്]] പേറ്റന്റ് നേടി.
* [[1916]] – [[ഒന്നാം ലോകമഹായുദ്ധം]]: [[ജർമനി|ജർമൻ]] സെപ്പലിനുകൾ ഫ്രാൻസിനുനേരേ ആദ്യ ബോംബാക്രമണം നടത്തി.
* [[1944]] – [[രണ്ടാം ലോകമഹായുദ്ധം]]: സിസ്റ്റേർന യുദ്ധം മദ്ധ്യ [[ഇറ്റലി|ഇറ്റലിയിൽ]] നടന്നു.
"https://ml.wikipedia.org/wiki/ജനുവരി_29" എന്ന താളിൽനിന്ന് ശേഖരിച്ചത്