"ജോഹൻ ഫിലിപ്പ് ഫാബ്രിഷ്യസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[തമിഴ്]] ഭാഷയ്ക്ക്‌ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ [[ജർമനി|ജർമൻ]] [[ലൂഥറനിസം|ലൂഥറൻ മിഷണറിയായിരുന്നു]] '''ജോഹൻ ഫിലിപ്പ് ഫാബ്രിഷ്യസ്‌''' (Johann Phillip Fabricius) ([[1711]] [[ജനുവരി 22]] - [[1791]] [[ജനുവരി 23]]). ജർമനിയിലെ [[ഫ്രാങ്ക്ഫർട്ട്‌ഫ്രാങ്ക്ഫർട്ട്]] എന്ന സ്ഥലത്ത് ജനിച്ച ജോഹൻ ഫിലിപ്പ് ഫാബ്രിഷ്യസ് 1740ൽ ലൂഥറൻ സഭയുടെ മതപ്രചരണത്തിനായി [[ചെന്നൈ|മദ്രാസിലെത്തി]]. 3 ദശകങ്ങൾ നീണ്ടു നിന്ന സേവന കാലത്ത് പല പ്രതികൂല സാഹചര്യങ്ങളേയും അതിജീവിച്ച് 300 പേർ മാത്രം അംഗങ്ങളായിരുന്ന ലൂഥറൻ സഭയുടെ അംഗസംഖ്യ 2,200 ആക്കി ഉയർത്താൻ അദ്ദേഹത്തിനു കഴിഞ്ഞു. 1720 മുതൽ 1849 വരെയുള്ള കാലയളവിൽ യൂറോപ്പിൽ നിന്നും 79-ഓളം മിഷണറിമാർ തമിഴ്‌നാട് തമിഴ്‌നാട്ടിലെ തരങ്കംപാടിയിലെത്തി. ബെഞ്ചമിൻ ഷൂൾട്‌സ്, ജോഹൻ ഫിലിപ്പ് ഫാബ്രിഷ്യസ് എന്നിവരാണ് അവരിൽ പ്രധാനപ്പെട്ടവർ.
 
==ജോഹൻ ഫിലിപ്പ് ഫാബ്രിഷ്യസിന്റെ സംഭാവനകൾ==
"https://ml.wikipedia.org/wiki/ജോഹൻ_ഫിലിപ്പ്_ഫാബ്രിഷ്യസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്