"ആൽബർട്ട് ഐൻസ്റ്റൈൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 7:
| caption = Photographed by Oren J. Turner (1947)
| birth_date = 1879 മാർച്ച് 14
| birth_place = [[Ulm|ഉംഉൽമ്]], [[Württembergബാഡൻ-വ്യൂർട്ടംബർഗ്|വുർട്ടംബർഗ്വ്യൂർട്ടംബർഗ്]], [[Germany|ജർമനിജർമ്മനി]]
| death_date = 1955 ഏപ്രിൽ 18 (76 വയസ്സ് പ്രായം)
| death_place = [[Princeton, New Jersey|പ്രിൻസ്റ്റൺ]], [[New Jersey|ന്യൂ ജേഴ്സി]]
വരി 78:
=== ബാല്യം ===
 
ആധുനിക [[ഭൗതിക ശാസ്ത്രം|ഭൗതിക ശാസ്ത്രത്തി‌ന്റെ]] പിതാവെന്നറിയപ്പെടുന്ന ആൽബർട്ട് ഐൻസ്റ്റൈൻ 1879 മാർച്ച് 14ൽ‌ [[ജർമ്മനി|ജർമ്മനിയിലെ]] ഉലമിൽ[[ഉൽമ്|ഉൽമിൽ]] (Ulm) ജനിച്ചു.ആൽബർട്ടിന്റെ പിതാവ് ഹെർമൻ ഐൻസ്റ്റൈൻ ഒരു ഇലക്ട്രിക്കൽ കട ഉടമയായിരുന്നു.അമ്മ പൗളിൻ നല്ല വിദ്യാഭ്യാസം നേടിയ ഒരു സ്ത്രീ ആയിരുന്നു.ഒരു വയസ്സുള്ളപ്പോൾ കുടുംബം മ്യൂണിക്കിലേക്ക് താമസം മാറ്റി. ലജ്ജാശീലനും സ്വപ്നജീവിയുമായിരുന്നു ബാലനാ‍യ ഐൻസ്റ്റൈൻ. അമ്മ മനോഹരമായി [[പിയാനോ]] വായിക്കുമായിരുന്നു. ബാലനായ ഐൻസ്റ്റൈൻ അത് അവരിൽ നിന്ന് പഠിച്ചു.
ആൽബർട്ട് വളരെ വൈകിയാണ് സംസാരിക്കാൻ തുടങ്ങിയത്.ആറ് വയസ്സുമുതൽ സംഗീതത്തിൽ അതീവ തല്പരനായിരുന്നു.
 
"https://ml.wikipedia.org/wiki/ആൽബർട്ട്_ഐൻസ്റ്റൈൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്