"നെല്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎കുട്ടനാടൻ നിലങ്ങൾ: അവലംബത്തിലെ ഭാഷയുടെ നാമം തിരുത്തി using AWB
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 8:
| regnum = [[Plantae| പ്ലാന്റേ]]
| divisio = [[Flowering plant|മാഗ്നോലിയോഫൈറ്റ]]
| classis = ലിലിയോപ്സിഡ[[https://en.m.wikipedia.org/w/index.php?search=Liliopsida&title=Special%3ASearch&profile=default&fulltext=1&ns0=1]]
| classis = [[Liliopsida|ലിലിയോപ്സിഡ]]
| ordo = [[Poales|പോൾസ്]]
| familia = [[Poaceae]]
വരി 60:
ശാസ്ത്രീയ നാമം - ഒറൈസ സറ്റൈവ (ഏഷ്യൻ നെല്ല്). {{ശാനാ|Oryza sativa}}. കേരളീയരുടെ പ്രധാന ആഹാരമായ [[ചോറ്]] നെല്ല് കുത്തിയുണ്ടാക്കുന്ന [[അരി|അരി]] കൊണ്ടാണ് പാകം ചെയ്യുന്നത്.
 
നല്ല [[മഴ]] ലഭിക്കുന്ന, കുറഞ്ഞ വേതന നിരക്കുള്ള രാജ്യങ്ങളാണ് നെൽകൃഷിക്ക് അനുയോജ്യം - നെൽകൃഷി വളരെയധികം അദ്ധ്വാനം വേണ്ടുന്ന ഒരു കൃഷിയാണ്. മലഞ്ചരിവുകൾ അടക്കമുള്ള മിക്കവാറും എല്ലാ ഭൂപ്രദേശങ്ങളിലും നെല്ല് കൃഷി ചെയ്യാം. തെക്കേ, തെക്കു കിഴക്കേ ഏഷ്യയിലും [[ആഫ്രിക്ക|ആഫ്രിക്കയുടെ]] മദ്ധ്യഭാഗങ്ങളിലും ആണ് നെല്ലിന്റെ ഉത്ഭവം എങ്കിലും നൂറ്റാണ്ടുകളോളം നടന്ന കച്ചവടവും കയറ്റുമതിയും നെല്ലിനെ പല സംസ്കാരങ്ങളിലും സാധാരണമാക്കി.
 
== തരങ്ങൾ ==
കൃഷി ചെയ്യുന്ന അരി പോക്കേ കുടുംബത്തിലെ രണ്ട് സ്പീഷീസുകളാണ്: [[ഒറൈസ സറ്റേവ|ഒറൈസ സറ്റേവയും]] (ഏഷ്യൻ) [[ഒറൈസ ഗ്ലാബെറിയേമ|ഒറൈസ ഗ്ലാബെറിയേമയും]] (ആഫ്രിക്കൻ).
"https://ml.wikipedia.org/wiki/നെല്ല്" എന്ന താളിൽനിന്ന് ശേഖരിച്ചത്