"വയനാട്ടുകുലവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

78 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
[[ചിത്രം:Vayanattukulavan2.jpgVayanattu Kulavan-Neeliyath Devasthanam Kannur|thumb|300px350px|വയനാട്ടു കുലവൻ]]
[[File:Vayanattu Kulavan-Neeliyath Devasthanam Kannurthumb|വയനാട്ടുകുലവൻ ]]
[[കേരളം|ഉത്തരകേരളത്തിൽ]] കെട്ടിയാടുന്ന ഒരു [[തെയ്യം]] ആണ് '''വയനാട്ടു കുലവൻ'''.വടക്കെ മലബാറിലെ തീയ്യ സമുദായത്തിൽ പെട്ടവരുടെ പ്രധാന ആരാധനാമൂർത്തിയാണ് വയനാട്ടുകുലവൻ. വയനാട്ടുകുലവന്റെ പരികർമ്മിയായി എപ്പോഴും തീയ്യ സമുദായത്തിൽ പെട്ട ആളാണുണ്ടാവുക. എന്നാൽ നായർ/നമ്പ്യാർ തറവാടുകളിൽ വയനാട്ടുകുലവന്റെ സ്ഥാനങ്ങളും കോട്ടങ്ങളുണ്ട്. തീയ്യ സമുദായത്തിൽ പെട്ടവർ വയനാട്ടുകുലവൻ തെയ്യത്തെ '''തൊണ്ടച്ചൻ തെയ്യമെന്നും''' വിളിക്കാറുണ്ട്. പരമ്പരാഗതമായി വണ്ണാൻ സമുദായത്തിൽ പെട്ട ആളുകളാണ് ഈ തെയ്യം കെട്ടാറുള്ളത്. ഈ തെയ്യത്തിനു [[തോറ്റം]], [[വെള്ളാട്ടം]], [[തെയ്യം]] എന്നിങ്ങനെ മൂന്ന് ഭാഗങ്ങളുണ്ടാകും. ഈ തെയ്യം പ്രസാദമായി കവുങ്ങിൻ(കമുകിൻ) പൂവാണ് നൽകുക
== പുരാവൃത്തം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3122520" എന്ന താളിൽനിന്ന് ശേഖരിച്ചത്