"പുലിയുരുകണ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 3:
 
== ഐതിഹ്യം ==
പാർവതീ പരമേശ്വരന്മാർ പുലിരൂപം ധരിച്ച് [[പുള്ളിക്കരിങ്കാളി]] യും [[പുലികണ്ടൻ]]നും ആയി. കരിങ്കാളി ഗർഭിണി ആവുകയും അവൾ മാതനാർ കല്ലിന്റെ തായ്മടയിൽ അരയോളം മടമാന്തി അഞ്ചു പുലിക്കുട്ടികളെ പ്രസവിച്ചു. ഇവരാണ് പുലികിടാങ്ങൾ ഐവർ . [[കണ്ടപ്പുലി]],[[മാരപ്പുലി]],[[കാളപ്പുലി]],[[പുലിമാരുതൻ]],'''പുലിയുരുകണ്ണൻ''' എന്നിവരാണ് അവർ. ആറാമത് ഉണ്ടായ പെൺകുട്ടിയാണ് [[പുലിയൂർകാളി]].
[[വയനാട്ടു കുലവൻ]] , '''പുലിയൂരു കണ്ണനെ''' തന്റെ സഹചാരിയായി ചേർത്തു എന്നും ഐതിഹ്യം ഉണ്ട്. വയനാട്ടു കുലവന്റെ കൂടെ നീലിയത്ത് തറവാട്ടിൽ കണ്ണനെ കെട്ടിയാടിക്കുന്നു.
 
"https://ml.wikipedia.org/wiki/പുലിയുരുകണ്ണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്