"പുലിയുരുകണ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
മൃഗരൂപിയായ ഒരു [[തെയ്യം|തെയ്യമാണ്]] '''പുലിയൂരു കണ്ണൻ''' . [[കണ്ണൂർ]],[[തളിപ്പറമ്പ്]] പ്രദേശങ്ങളിൽ ഓമന പുലിയൂരു കണ്ണൻ എന്ന പേരിലും , തളിപ്പറമ്പിനു വടക്കോട്ട് പുലിയൂരു കണ്ണൻ എന്ന പേരിലും കെട്ടിയാടുന്ന.
[[File:Puliyooru_Kannan_Theyyam_Neeliyath_tharavad.jpg|thumb|300px|right|പുലിയുരുകണ്ണൻ തെയ്യം, ]]
 
== ഐതിഹ്യം ==
പാർവതീ പരമേശ്വരന്മാർ പുലിരൂപം ധരിച്ച് [[പുള്ളിക്കരിങ്കാളി]] യും [[പുലികണ്ടൻ]]നും ആയി. കരിങ്കാളി ഗർഭിണി ആവുകയും അവൾ മാതനാർ കല്ലിന്റെ തായ്മടയിൽ അരയോളം മടമാന്തി അഞ്ചു പുലിക്കുട്ടികളെ പ്രസവിച്ചു. ഇവരാണ് പുലികിടാങ്ങൾ ഐവർ . [[കണ്ടപ്പുലി]],[[മാരപ്പുലി]],[[കാളപ്പുലി]],[[പുലിയൂർകാളി]],'''പുലിയുരുകണ്ണൻ''' എന്നിവരാണ് അവർ.
[[വയനാട്ടു കുലവൻ]] , '''പുലിയൂരു കണ്ണനെ''' തന്റെ സഹചാരിയായി ചേർത്തു എന്നും ഐതിഹ്യം ഉണ്ട്. വയനാട്ടു കുലവന്റെ കൂടെ നീലിയത്ത് തറവാട്ടിൽ കണ്ണനെ കെട്ടിയാടിക്കുന്നു.
 
==സവിഷേത==
[[കണ്ണൂർ]]നു സമീപം പ്രദേശങ്ങളിൽ പുലിയൂരു കണ്ണൻ , ഓമന പുലിയൂരു കണ്ണൻ എന്നപേരിൽ ബാല ചേഷ്ടകളോടെ കെട്ടിയാടുന്നു. [[തളിപ്പറമ്പ്]] നു വടക്കോട്ടു വന്യമായ രീതിയിൽ ആണ് പുലിയൂരു കണ്ണൻ കെട്ടിയാടുക
"https://ml.wikipedia.org/wiki/പുലിയുരുകണ്ണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്