"മ്യൂസിയം ഓഫ് മോഡേൺ ആർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 15:
|website = {{URL|www.moma.org}}
}}
[[ന്യൂയോർക്ക്]] നഗരത്തിലെ മിഡ്ടൗൺ മാൻഹട്ടനിൽ അഞ്ചാമത്തെയും ആറാമത്തെയും അവെന്യൂവിനിടയിൽ 53 ആം തെരുവിൽ സ്ഥിതിചെയ്യുന്ന ആർട്ട് മ്യൂസിയം ആണ് '''മ്യൂസിയം ഓഫ് മോഡേൺ ആർട്ട് (MoMA)'''.ആധുനിക കലയെ വികസിപ്പിക്കുന്നതിലും ചിത്രങ്ങൾ ശേഖരിക്കുന്നതിലും മോമാ MoMA പ്രധാനമായിട്ടുണ്ട്മുമ്പിലാണ്. ലോകത്തെ ആധുനിക ആർട്ടിലെ ഏറ്റവും വലുതും സ്വാധീനം ഉള്ളതുമായ മ്യൂസിയങ്ങളിൽ ഒന്നായി ഇതിനെ വിശേഷിപ്പിക്കാറുണ്ട്.<ref name="Kleiner">{{cite book|title=Gardner's Art through the Ages: The Western Perspective|last=Kleiner|first=Fred S.|author2=Christin J. Mamiya|publisher=Thomson Wadsworth|year=2005|isbn=0-495-00478-2|chapter=The Development of Modernist Art: The Early 20th Century|page=796|url=https://books.google.com/books?id=kuJ6RxgVXa0C&pg=PA796&dq=%22the+institution+most+responsible+for+developing+modernist+art%22+%22the+most+influential+museum+of+modern+art+in+the+world%22|quote=The Museum of Modern Art in New York City is consistently identified as the institution most responsible for developing modernist art ... the most influential museum of modern art in the world.|deadurl=no|archiveurl=https://web.archive.org/web/20160510212819/https://books.google.com/books?id=kuJ6RxgVXa0C&pg=PA796&dq=%22the+institution+most+responsible+for+developing+modernist+art%22+%22the+most+influential+museum+of+modern+art+in+the+world%22|archivedate=May 10, 2016|df=mdy-all}}</ref> ആധുനികവും സമകാലികവുമായ കലയെക്കുറിച്ചും, രൂപകൽപനയും, ചിത്രരചനയും, പെയിന്റിംഗുംചിത്രങ്ങളും, ശില്പവും, [[ഫോട്ടോഗ്രാഫി]]യും, പ്രിന്റുകളും, ചിത്രീകരിച്ചിട്ടുള്ള പുസ്തകങ്ങളും കലാകാരന്മാരുടെ പുസ്തകങ്ങളും, ചലച്ചിത്ര, ഇലക്ട്രോണിക് മാധ്യമങ്ങളും മോമാ ശേഖരണങ്ങളിൽ ഉൾപ്പെടുന്നു.<ref>[http://www.newyorkartworld.com/museums/momamuseum.html Museum of Modern Art – New York Art World] {{webarchive |url=https://web.archive.org/web/20090223092923/http://www.newyorkartworld.com/museums/momamuseum.html |date=February 23, 2009 }}</ref>
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/മ്യൂസിയം_ഓഫ്_മോഡേൺ_ആർട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്