"കാളിമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
{{prettyurl|Kalimala}}
സമുദ്രനിരപ്പിൽ നിന്നും 3500 അടിയിൽ അധികം ഉയരത്തിൽ മലമുകളിൽ സ്ത്രീകൾ പൊങ്കാല അർപ്പിക്കുന്ന ഏക ദേവീസ്ഥാനമാണ് [[തിരുവനന്തപുരം]] ജില്ലയിലെ [[വെള്ളറട]]ക്കു സമീപം കേരളാ-തമിഴ്നാട് അതിർത്തിയിൽ വരമ്പതി മലനിരയിൽ സ്ഥിതി ചെയ്യുന്ന '''കാളിമല'''<ref>
{{Infobox settlement
https://www.keralatourism.org/routes-locations/kalimala/id/5192</ref> [[സഹ്യപർവത]] മുകളിൽ സ്ഥിതിചെയ്യുന്ന '''കാളിമല''' ദക്ഷിണഭാരത തീർത്ഥാടനകേന്ദ്രമായാണ് അറിയപെടുന്നത്.[[ഭദ്രകാളിയാണ്]] ഇവിടുത്തെ പ്രധാന ആരാധനാമൂർത്തി. എന്നാൽ ഒരു ശാസ്താ ക്ഷേത്രവും ഇവിടെ ഉണ്ട്. ശിവനും, ഗണപതിയും, നാഗയക്ഷിയും ഉപദേവതകൾ ആയി ഇവിടെ കാണാം. വിശേഷ ദിവസങ്ങളിൽ ശബരിമലയിലെന്ന വിധം ഭക്തർ വ്രതം അനുഷ്ഠിച്ചു മാലയിട്ട് ഇരുമുടികെട്ടും കെട്ടിയാണ് കാളിമല ചവിട്ടുന്നത് . എന്നാൽ വർഷത്തിൽ ഒരിക്കൽ "ചിത്രപൗർണമി" നാളിൽ നടക്കുന്ന പൊങ്കാലയാണ് പ്രശസ്തമായത്. ആയിരക്കണക്കിനു ആളുകൾ ചിത്ര പൌർണമി പൊങ്കാല ദിവസം ഇവിടെ എത്താറുണ്ട്. ചൊവ്വ,വെള്ളി,ഞായർ ദിവസങ്ങളിൽ രാവിലെ പൂജ ഉണ്ടായിരിക്കും. വനത്തിൻറെയും മലയിടുക്കുകളുടെയും ശാന്തതയിൽ പ്രാചീന ദ്രാവിഡ രീതിയിലുള്ള ഒരു ദേവീ സങ്കൽപ്പം അതാണ് കാളിമല .ഇവിടെ സ്ഥിതിചെയ്യുന്ന ദേവീ ക്ഷേത്രത്തിൻറെ പഴക്കം ആർക്കും തന്നെ നിശ്ച്ചയമില്ല. പ്രാചീന, ചരിത്രാധീത കാലത്തെ ഗുഹാനിവാസികളുടെ കാലത്തോളം പഴക്കം വരും ഈ വിശ്വാസ സങ്കൽപ്പത്തിന്.<ref>https://haindavakeralam.com/kalimala-pilgrimage-symbol-hk16686</ref>
| name = കാളിമല
| other_name =
| nickname =
| settlement_type = വില്ലേജ്
| image_skyline =
| image_alt =
| image_caption =
| pushpin_map =
| pushpin_label_position = left
| pushpin_map_alt =
| pushpin_map_caption = Location in Kerala,Tamilnadu India
| coordinates = 8°28'36"N 77°12'59"E
 
| subdivision_type = Country
| subdivision_name = {{flag|India}}
| subdivision_type1 = [[States and territories of India|State]]
| subdivision_name1 = [[Kerala]],[[Tamilnadu]]
| subdivision_type2 = [[List of districts of India|District]]
| subdivision_name2 = [[തിരുവനന്തപുരം ]],[[കന്യാകുമാരി]]
| established_title = <!-- Established -->
| established_date =
| founder =
| named_for =
| government_type =
| governing_body =
| unit_pref = Metric
| area_footnotes =
| area_rank =
| area_total_km2 =
| elevation_footnotes =
| elevation_m =
| population_total =
| population_as_of =
| population_rank =
| population_density_km2 = auto
| population_demonym =
| population_footnotes =
| demographics_type1 = Languages
| demographics1_title1 = Official
| demographics1_info1 = [[മലയാളം]],[[തമിഴ്]]
| timezone1 = [[Indian Standard Time|IST]]
| utc_offset1 = +5:30
| website =
| footnotes =
}}
 
സമുദ്രനിരപ്പിൽ നിന്നും 3500 അടിയിൽ അധികം ഉയരത്തിൽ മലമുകളിൽ സ്ത്രീകൾ[[സ്ത്രീ]]കൾ [[പൊങ്കാല]] അർപ്പിക്കുന്ന ഏക ദേവീസ്ഥാനമാണ് [[തിരുവനന്തപുരം]] ജില്ലയിലെ [[വെള്ളറട]]ക്കു സമീപം കേരളാ-തമിഴ്നാട് അതിർത്തിയിൽ വരമ്പതി മലനിരയിൽ സ്ഥിതി ചെയ്യുന്ന '''കാളിമല'''<ref>
https://www.keralatourism.org/routes-locations/kalimala/id/5192</ref> [[സഹ്യപർവത]] മുകളിൽ സ്ഥിതിചെയ്യുന്ന '''കാളിമല''' ദക്ഷിണഭാരത തീർത്ഥാടനകേന്ദ്രമായാണ് അറിയപെടുന്നത്.[[ഭദ്രകാളിയാണ്ഭദ്രകാളി]]യാണ് ഇവിടുത്തെ പ്രധാന ആരാധനാമൂർത്തി. എന്നാൽ ഒരു ശാസ്താ ക്ഷേത്രവും ഇവിടെ ഉണ്ട്. ശിവനും, ഗണപതിയും, നാഗയക്ഷിയും ഉപദേവതകൾ ആയി ഇവിടെ കാണാം. വിശേഷ ദിവസങ്ങളിൽ ശബരിമലയിലെന്ന വിധം ഭക്തർ വ്രതം അനുഷ്ഠിച്ചു മാലയിട്ട് ഇരുമുടികെട്ടും കെട്ടിയാണ് കാളിമല ചവിട്ടുന്നത് . എന്നാൽ വർഷത്തിൽ ഒരിക്കൽ "ചിത്രപൗർണമി" നാളിൽ നടക്കുന്ന പൊങ്കാലയാണ് പ്രശസ്തമായത്. ആയിരക്കണക്കിനു ആളുകൾ ചിത്ര പൌർണമി പൊങ്കാല ദിവസം ഇവിടെ എത്താറുണ്ട്. ചൊവ്വ,വെള്ളി,ഞായർ ദിവസങ്ങളിൽ രാവിലെ പൂജ ഉണ്ടായിരിക്കും. വനത്തിൻറെയും മലയിടുക്കുകളുടെയും ശാന്തതയിൽ പ്രാചീന ദ്രാവിഡ രീതിയിലുള്ള ഒരു ദേവീ സങ്കൽപ്പം അതാണ് കാളിമല .ഇവിടെ സ്ഥിതിചെയ്യുന്ന ദേവീ ക്ഷേത്രത്തിൻറെ പഴക്കം ആർക്കും തന്നെ നിശ്ച്ചയമില്ല. പ്രാചീന, ചരിത്രാധീത കാലത്തെ ഗുഹാനിവാസികളുടെ കാലത്തോളം പഴക്കം വരും ഈ വിശ്വാസ സങ്കൽപ്പത്തിന്.<ref>https://haindavakeralam.com/kalimala-pilgrimage-symbol-hk16686</ref>
 
==ഐതിഹ്യങ്ങൾ ==
വരമ്പതിമലയിൽ തപസ്സനുഷ്ഠിച്ചിരുന്ന [[അഗസ്ത്യമുനി]]യുടെ തപസ്സിൽ സന്തുഷ്ടനായ ശ്രീധർമ്മശാസ്താവ് അഗസ്ത്യമുനിക്ക് നേരിട്ട് ദർശനമേകിയെന്നും. മുനിയുടെ തപഃശക്തിയിൽ മലമുകളിൽ രൂപംകൊണ്ട ഉറവയിൽനിന്നും ഔഷധഗുണമുള്ള ജലം പ്രവഹിച്ചു തുടങ്ങിയെന്നും. കൊടുംവേനലിൽ വറ്റാത്ത ഉറവയായി കാളിതീർത്ഥം എന്ന പേരിൽ ഇത് അറിയപെടുന്നു . രോഗശാന്തിക്കായി ഗംഗാതീർത്ഥം പോലെ കാളീതീർത്ഥവും വീടുകളിൽ കൊണ്ടുപോയി പവിത്രമായി ഭക്തർ സൂക്ഷിക്കുന്നു. ചിത്രാപൗർണമി നാളിൽ പതിനായിരക്കണക്കിന് ഭക്തജനങ്ങൾ പൊങ്കാല അർപ്പിക്കുന്നത് ഈ കാളിതീർത്ഥത്തിലെ ജലം കൊണ്ടാണ്. അഗസ്ത്യമുനി തപസ്സനുഷ്ഠിച്ച സ്ഥലത്ത് ഒരു സർപ്പം കല്ലായി കിടക്കുന്നുണ്ട് എന്ന വിശ്വാസവും നിലവിൽ ഉണ്ട്. എന്നാൽ [[എട്ടുവീട്ടിൽ പിള്ളമാർ|എട്ടുവീട്ടിൽപിള്ളമാരുടെ]] ആക്രമണം ഭയന്നു കൂനിച്ചിമലയിലെത്തിയ [[മാർത്താണ്ഡവർമ]] മഹാരാജാവിനെ വനവാസി ബാലന്റെ രൂപത്തിലെത്തിയ ധർമശാസ്താവ് രക്ഷപ്പെടുത്തിയെന്നും [[മാർത്താണ്ഡവർമ]] മഹാരാജാവ് ക്ഷേത്രത്തിൻറെ പേരിൽ 600 ഏക്കർ ഭൂമി കരം ഒഴിവാക്കി പട്ടയം നൽകി എന്നും മറ്റൊരു ഐതിഹ്യം കൂടെയുണ്ട് .
 
== കുറിപ്പുകൾ ==
"https://ml.wikipedia.org/wiki/കാളിമല" എന്ന താളിൽനിന്ന് ശേഖരിച്ചത്