"പേർഷ്യൻ സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

30 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
Fixed typo
(ചെ.) (removed Category:ചരിത്രം using HotCat)
(Fixed typo)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ഐ.ഒ.എസ്. ആപിൽ നിന്നുള്ള തിരുത്ത്
 
 
==ഗോത്രങ്ങളുടെ നാമവും ദേശനാമവും==
പില്ക്കാലത്തു് ഇറാൻ എന്നു് പേരുകൈവന്ന ഭൂമിശാസ്ത്രവിവക്ഷയായിരുന്നു പേർഷ്യ. പേർഷ്യയാണു് [[ഇറാൻ]] ആയതു്. പേർഷ്യൻ ഭാഷയിൽ ആര്യാണ എന്നാൽ ഭൂമി.ക്രി മു1500-നോടടുത്തു് മദ്ധ്യേഷ്യയിൽ നിന്നു് മെസപ്പൊട്ടേമിയയ്ക്കു് കിഴക്കുള്ള ഇറാനിയൻ പീഠഭൂമിയിലേക്കു് കടന്നുകയറിയ ആര്യഗോത്രങ്ങളുടെ പേരിനെ ആധാരമാക്കിയാണു് അവിടത്തെ സ്ഥലങ്ങൾക്കു് പേരുണ്ടായതു്. മേദ്യരുടെ പ്രദേശങ്ങൾ മേദ്യയും പ്രദേശങ്ങൾ പേർഷ്യരുടെ പ്രദേശങ്ങൾ പേർഷ്യയുമായി അറിയപ്പെട്ടു.
 
ക്രി മു ഒമ്പതാം ശതകത്തിന്റെ തുടക്കത്തിലാണു് ആര്യഗോത്രങ്ങൾ രണ്ടു വലിയ വിഭാഗങ്ങളായി ഉയർ‍ന്നുവന്നതു്. ആദ്യം വന്നതും ശക്തിപ്രാപിച്ചതും മേദ്യ ആയിരുന്നു. താമസിയാതെതന്നെ പേർഷ്യയും ഉയർ‍ന്നുവന്നു .
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3122296" എന്ന താളിൽനിന്ന് ശേഖരിച്ചത്