"ഓശാന ഞായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot: Migrating 69 interwiki links, now provided by Wikidata on d:q42236 (translate me)
No edit summary
വരി 1:
{{prettyurl|Palm Sunday}}
[[ഈസ്റ്റർ|ഈസ്റ്ററിനു]] മുൻപുള്ള ഞായറാഴ്ച, [[ക്രിസ്തുമതം|ക്രിസ്തീയ വിശ്വാസികൾ]] '''ഓശാന ഞായർ''' (Palm Sunday) അഥവാ '''കുരുത്തോലപ്പെരുന്നാൾ''' ആചരിക്കുന്നു. കുരിശിലേറ്റപ്പെടുന്നതിനു മുൻപ്‌ [[ജറുസലേം|ജറുസലേമിലേക്കു]] കഴുതപ്പുറത്തേറി വന്ന [[യേശു|യേശുവിനെ]], ഒലിവു മരച്ചില്ലകളും, ഈന്തപ്പനയോലകളും വഴിയിൽ വിരിച്ച്‌, 'ഓശാന ഓശാന ദാവീദിന്റെ പുത്രന്‌ ഓശാന' എന്നു പാടി ജനക്കൂട്ടം വരവേറ്റ സംഭവം നാലു സുവിശേഷകന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്‌. ഈ സുവിശേഷ വിവരണങ്ങൾ അടിസ്ഥാനമാക്കിയാണ് ക്രൈസ്തവരിലധികവും ഓശാന ഞായർ ആചരിക്കുന്നത്.
 
== ആചാരങ്ങൾ ==
"https://ml.wikipedia.org/wiki/ഓശാന_ഞായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്