"ദുഃഖവെള്ളിയാഴ്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഈ വർഷത്തെ ദുഃഖവെള്ളി തിയതി ചേർത്തു
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) Jinjoseid28 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 103.78.221.236 സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 1:
{{prettyurl|Good Friday}}
{{Infobox Holiday |
| holiday_name = ദുഃഖ വെള്ളി (വലിയ വെള്ളി)
| image = Cristo de San Plácido, by Diego Velázquez.jpg
| date = [[ഈസ്റ്റർ|ഈസ്റ്റർ ഞായറാഴ്ചയ്ക്കു]] തൊട്ടുമുമ്പുള്ള വെള്ളിയാഴ്ച 2019 ഏപ്രിൽ 19
 
| observances = [[പ്രാർത്ഥന]], [[ഉപവാസം]],[[കുരിശിന്റെ വഴി]]
|date2011=[[ഏപ്രിൽ 22]] ([[പാശ്ചാത്യ ക്രിസ്തുമതം|പാശ്ചാത്യം]])<br />[[ഏപ്രിൽ 22]] ([[പൗരസ്ത്യ ക്രിസ്തുമതം|പൗരസ്ത്യം]])
| celebrations = പരമ്പരാഗതമായ ആഘോഷങ്ങളൊന്നുമില്ല
|date2012=[[ഏപ്രിൽ 6]] ([[പാശ്ചാത്യ ക്രിസ്തുമതം|പാശ്ചാത്യം]])<br />[[ഏപ്രിൽ 13]] ([[പൗരസ്ത്യ ക്രിസ്തുമതം|പൗരസ്ത്യം]])
| type = ക്രിസ്ത്യൻ
|date2013=[[മാർച്ച് 29]] ([[പാശ്ചാത്യ ക്രിസ്തുമതം|പാശ്ചാത്യം]])<br />[[മേയ് 3]] ([[പൗരസ്ത്യ ക്രിസ്തുമതം|പൗരസ്ത്യം]])
| significance = [[യേശു|യേശുക്രിസ്തുവിന്റെ]] കുരിശുമരണം അനുസ്മരിക്കുന്നു.
| observances = [[പ്രാർത്ഥന]], [[ഉപവാസം]],[[കുരിശിന്റെ വഴി]]
| celebrations = പരമ്പരാഗതമായ ആഘോഷങ്ങളൊന്നുമില്ല
| type = ക്രിസ്ത്യൻ
| significance = [[യേശു|യേശുക്രിസ്തുവിന്റെ]] കുരിശുമരണം അനുസ്മരിക്കുന്നു.
}}{{ക്രിസ്തുമതം}}
ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾ [[ഈസ്റ്റർ|ഈസ്റ്ററിനു]] തൊട്ടു മുൻപുള്ള വെള്ളിയെ '''ദുഃഖവെള്ളിയാഴ്ച''' ആയി ആചരിക്കുന്നു. യേശു ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ച, അവരുടെ കാലുകൾ കഴുകി വിനയത്തിന്റെ ഉദാത്ത മാതൃക കാണിച്ച [[പെസഹാ വ്യാഴം|പെസഹാ വ്യാഴത്തിന്റെ]] തുടർന്നുള്ള ഈ ദിവസത്തിൽ ‍[[യേശു|യേശുക്രിസ്തുവിന്റെ]] പീഡാസഹനത്തെയും [[കാൽവറി|കാൽവരി]] മലയിലെ [[യേശുക്രിസ്തുവിന്റെ കുരിശുമരണം|കുരിശു മരണത്തെയും]] ക്രൈസ്തവർ അനുസ്മരിക്കുന്നു. പാശ്ചാത്യ രാജ്യങ്ങളിൽ ഈ ദിവസത്തെ ''ഗുഡ്‌ ഫ്രൈഡേ'' (Good Friday) എന്നും പോളണ്ട് സഭ, യവന സഭ, സുറിയാനി സഭ തുടങ്ങിയ‍ ഓർത്തഡോക്സ്‌ സഭകളിൽ ഈ ദിവസം ''വലിയ വെള്ളിയാഴ്ച'' അഥവാ ''ഗ്രെയിറ്റ്‌ ഫ്രൈഡേ'' (Great Friday) എന്നും വിളിക്കുന്നു. [[കേരളം|കേരളത്തിലെ]] സുറിയാനി സഭകൾ ഹാശാ ആഴ്ചയിലെ അഥവാ കഷ്ടാനുഭവ ആഴ്ചയിലെ ഈ വെള്ളിയാഴ്ചയെ ''ഹാശാ വെള്ളി'' എന്നും വിളിക്കുന്നു.
"https://ml.wikipedia.org/wiki/ദുഃഖവെള്ളിയാഴ്ച" എന്ന താളിൽനിന്ന് ശേഖരിച്ചത്