"പി.ആർ. ശ്യാമള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 18:
 
==വ്യക്തിജീവിതം==
1931 ജൂലൈ 4 നു തിരുവനന്തപുരത്ത് ജനിച്ചു. അച്ഛൻ ന്യായാധിപനും സംഗീതജ്ഞനുമായിരുന്ന ആട്ടറ പരമേശ്വരൻ പിള്ള . അമ്മ [[വഞ്ചിയൂർ]] മാധവവിലാസത്തിൽ രാജമ്മ. ഹോളി ഏഞ്ചൽസ്‌ കോൺവെന്റ്‌, ഗവ. വിമൻസ്‌ കോളജ്‌ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1968 -ൽ ശ്യാമള കരൂർ ശശിയെ വിവാഹം കഴിച്ചു.
 
==സാഹിത്യരംഗം==
"https://ml.wikipedia.org/wiki/പി.ആർ._ശ്യാമള" എന്ന താളിൽനിന്ന് ശേഖരിച്ചത്