"ദേശീയ ജനാധിപത്യ സഖ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{update|date=നവംബർ 2014}}
{{prettyurl|National Democratic Alliance}}
 
Line 21 ⟶ 20:
|country = [[India]]
}}
[[ഇന്ത്യ|ഇന്ത്യയിലെ]] ഒരു രാഷ്ട്രീയ പാർട്ടി സഖ്യമാണ് '''ദേശീയ ജനാധിപത്യ സഖ്യം''' അഥവാ '''എൻ.ഡി.എ.'''. [[ഭാരതീയ ജനതാ പാർട്ടി]] നയിക്കുന്ന ഈ സഖ്യം 1998-ലാണ് സ്ഥാപിതമായത്. അന്ന് 13 ഘടക കക്ഷികളാണുണ്ടായിരുന്നത്. മുൻ പ്രധാനമന്ത്രി [[അടൽ ബിഹാരി വാജ്പേയ്]] ചെയർമാൻ. [[ലാൽ കൃഷ്ണ അദ്വാനി]], [[ജസ്വന്ത് സിങ്]], എന്നിവർ മറ്റ് പ്രമുഖ നേതാക്കളിൽ ഉൾപ്പെടുന്നു. ഇന്ന്'''എൻ.ഡി.എ.'''യിൽ 40 പാർട്ടികൾ പല സംസ്ഥനത്തുനിന്ന് ഉണ്ട്.
 
==ചരിത്രം==
"https://ml.wikipedia.org/wiki/ദേശീയ_ജനാധിപത്യ_സഖ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്