"പാലാ കെ.എം. മാത്യു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 15:
 
==ജീവിതരേഖ==
[[കോട്ടയം ജില്ല|കോട്ടയം ജില്ലയിലെ]] [[പാലാ|പാലായിൽ]] മത്തായി ചാണ്ടി കിഴക്കയിലിന്റെയും, മറിയാമ്മ വട്ടമറ്റം പിരിയമ്മാക്കലിന്റെയും, മകനായി 1921 ജനുവരി 11 ന് ജനിച്ചു. 2010 ഡിസംബർ 22 ന് വാർദ്ധക്യസഹജമായ അസുഖം മൂലം [[കോട്ടയം|കോട്ടയത്തുള്ള]] വസതിയിൽ അന്തരിച്ചു. സംസ്കാരം 23 ന് വൈകീട്ട് 3.30ന് കോട്ടയം ലൂർദ്ദ് പള്ളി സെമിത്തേരിയിൽ നടത്തി.
===ജനനം===
[[കോട്ടയം ജില്ല|കോട്ടയം ജില്ലയിലെ]] [[പാലാ|പാലായിൽ]] മത്തായി ചാണ്ടി കിഴക്കയിലിന്റെയും, മറിയാമ്മ വട്ടമറ്റം പിരിയമ്മാക്കലിന്റെയും, മകനായി 1921 ജനുവരി 11 ന് ജനിച്ചു.
 
===വിദ്യാഭ്യാസം===
Line 39 ⟶ 38:
 
===കുടുംബം===
ഭാര്യ: മേരിയമ്മ, മക്കൾ: ജോഷി മാത്യു, സോമു മാത്യു, പ്രൊഫ.കെ.എം. ജോർജ്, ലിറ്റി മാത്യു, ടോണി മാത്യു, ഡോ. ലാലി മാത്യു, ഡോ. ലിജി മാത്യു. [[കെ.എം. ചാണ്ടി]] സഹോദരനാണ്.
 
===മരണം===
2010 ഡിസംബർ 22 ന് വാർദ്ധക്യസഹജമായ അസുഖം മൂലം [[കോട്ടയം|കോട്ടയത്തുള്ള]] വസതിയിൽ അന്തരിച്ചു. സംസ്കാരം 23 ന് വൈകീട്ട് 3.30ന് കോട്ടയം ലൂർദ്ദ് പള്ളി സെമിത്തേരിയിൽ നടത്തി.
 
==പാലാ കെ.എം.മാത്യു സ്മാരക ബാലസാഹിത്യപുരസ്‌കാരം ==
 
ഇദ്ദേഹത്തിന്റെ പേരിൽ 2011 മുതൽ പാലാ കെ.എം. മാത്യു ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ബാലസാഹിത്യപുരസ്‌കാരം നൽകാനാരംഭിച്ചു.<ref>[http://www.mathrubhumi.com/kottayam/news/1102154-local_news-Kottayam-%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%82.html പാലാ കെ.എം. മാത്യു- ബാലസാഹിത്യ അവാർഡ്: രചനകൾ ക്ഷണിച്ചു, മാതൃഭൂമി ഓൺലൈൻ]</ref> 25,000 രൂപയാണ് പുരസ്കാരത്തുക.
 
== കുടുംബം ==
[[കെ.എം. ചാണ്ടി]] സഹോദരനാണ്.
 
==അവലംബം==
{{Reflist}}
 
 
[[വർഗ്ഗം:1927-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/പാലാ_കെ.എം._മാത്യു" എന്ന താളിൽനിന്ന് ശേഖരിച്ചത്