"ക്ലാര ഷൂമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 12:
| nationality = German
| occupation = Pianist, composer
}}ഒരു [[ജർമ്മൻ ഭാഷ|ജർമൻ]] സംഗീതജ്ഞയും റൊമാന്റിക് കാലഘട്ടത്തിലെ ഏറ്റവും മികച്ച പിയാനിസ്റ്റുകളിൽ ഒരാളായി കണക്കാക്കപ്പെടുന്ന ആളുമാണ് '''ക്ലാര ഷൂമൻ (Clara Schumann''') (''née'' '''Clara Josephine Wieck'''; 13 സെപ്തംബർ 1819 – 20 മെയ്1896).<ref>From 1854 to 1891 she "toured the British Isles and the Continent, hailed as one of the top pianists of the world": Reich, 2001, p. 249</ref><ref name="post97">[https://www.washingtonpost.com/archive/lifestyle/style/1997/03/09/women-of-historic-note/259adb97-9eaf-41ef-94e7-d92b7ca54f04/ "Women of Historic Note"]. ''Washington Post'', By Gayle Worl March 9, 1997 </ref> 61 വർഷം നീണ്ടുനിന്ന സംഗീതജീവിതത്തിൽ [[പിയാനോ]] വാദനത്തിനെ ജനങ്ങൾക്കിഷ്ടപ്പെട്ട രീതിയിൽ മാറ്റിമറിക്കാൻ ക്ലാരയ്ക്കായി.<ref>Reich, 2001, p. 256</ref> സംഗീതജ്ഞനായ റോബർട്ട് ഷൂമൻ ആയിരുന്നു ക്ലാരയുടെ ഭർത്താവ്. രണ്ടുപേരും കൂടി [[ജൊഹാൻ ബ്രാംസ്|ജൊഹാൻ ബ്രാംസിനെ]] പ്രോൽസാഹിപ്പിച്ചിരുന്നു. ബ്രാംസിന്റെ ഏതൊരു കൃതി തന്നെയും പൊതുവേദിയിൽ ആദ്യം അവതരിപ്പിച്ചത് ക്ലാരയായിരുന്നു.<ref>The Andante and Scherzo from the [//en.wikipedia.org/wiki/Piano_Sonata_No._3_(Brahms) Sonata in F minor], in Leipzig, 23 October 1854: Litzmann 1913, vol. 2, p. 90</ref> പിന്നീട് ബ്രാംസിന്റെ മറ്റു കൃതികളും, പ്രധാനമായി ''Variations and Fugue on a Theme by Handel'' എന്നതും വേദിയിൽ ആദ്യം അവതരിപ്പിച്ചതും ക്ലാര തന്നെയായിരുന്നു.<ref>13 September 2012 [http://www.newsclerks.com/clara-schumann-google-doodle/598/ Clara Schumann Google Doodle] {{webarchive|url=https://web.archive.org/web/20120915081553/http://www.newsclerks.com/clara-schumann-google-doodle/598/|date=15 September 2012}}. The News Clerks</ref>
 
1989 ജനുവരി 2 മുതൽ 2002 ജനുവരി ഒന്നിന് ജർമൻ മാർക്ക് യൂറോയ്ക്ക് വഴിമാറുന്നതുവരെ 100 മാർക് നോട്ടിൽ ക്ലാരയുടെ ചിത്രം ആലേഖനം ചെയ്തിരുന്നു.
"https://ml.wikipedia.org/wiki/ക്ലാര_ഷൂമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്