"എസ്കിമോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

66 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (വർഗ്ഗം:എസ്കിമോകൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്)
ഭൂമിയുടെ അത്യന്തം ശൈത്യമുളള വടക്കേ ധ്രുവപ്രദേശങ്ങളിൽ പരമ്പരാഗതമായി വസിച്ചു പോരുന്ന തദ്ദേശരായ ആളുകളെയാണ് '''എസ്കിമോ'''കൾ (Eskimos)എന്നു വിളിക്കുന്നത്. കിഴക്കൻ [[സൈബീരിയ]] (റഷ്യ), [[അലാസ്ക]] ([[യുണൈറ്റഡ് സ്റ്റേറ്റ്സ്]]), [[കാനഡ]], [[ഗ്രീൻലാൻഡ്]] എന്നിവിടങ്ങളിലെ ധ്രുവപ്രദേശങ്ങളിലാണ് എസ്കിമോകൾ കാണപ്പെടുന്നത്. <ref name="anlc">Kaplan, Lawrence. </ref><ref>[http://www.oxforddictionaries.com/definition/english/Eskimo "Eskimo: Usage."] </ref><ref>[http://www.thefreedictionary.com/Eskimo "Eskimo."] </ref>
 
അത്യന്തം ശൈത്യമുളള  [[ഉത്തരധ്രുവം|ഉത്തരധ്രുവത്തിലെ]] [[അലാസ്ക]] (യുണൈറ്റഡ് സ്റ്റേറ്റ്സ്), [[കാനഡ]], [[ഗ്രീൻലാൻഡ്]] എന്നീ പ്രദേശങ്ങളിലെ തദ്ദേശവാസികളായ [[ഇന്യൂട്ട്|ഇന്യുറ്റ്]] (Inuit)ജനതയും, [[സൈബീരിയ|കിഴക്കൻ സൈബീരിയ]] (റഷ്യ), [[അലാസ്ക]] എന്നിവിടങ്ങളിൽ തദ്ദേശവാസികളായ [[യുപിക്]] (Yupik) ജനതയും ആണ് എസ്കിമോകൾ എന്നറിയപ്പെടുന്ന രണ്ട് പ്രധാന ജനവിഭാഗങ്ങൾ.
 
ഈ ജനതയെ വിവേചനം കാണിക്കുവാൻ വേണ്ടി ഉപയോഗിച്ചിരുന്ന പദമായിരുന്നു"എസ്കിമോ" എന്നത്. അതുകൊണ്ടു തന്നെ ഇരുപതാം നൂറ്റാണ്ടിന്റെ കാലത്തുവരെ എസ്കിമോ ജനവിഭാഗത്തിലെ ഭൂരിഭാഗം ആളുകൾക്കും "എസ്കിമോ" എന്ന പദ പ്രയോഗം അനിഷ്‌ടമുണ്ടാക്കിയിരുന്നു.<ref>[[ethnologue:esk|"Inupiatun, Northwest Alaska."]] </ref><ref name="n580">Nuttall 580</ref>
41,093

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3120370" എന്ന താളിൽനിന്ന് ശേഖരിച്ചത്