"ഒഴിവുദിവസത്തെ കളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

494 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
അഭിനേതാക്കൾ ചേർത്തു
(അഭിനേതാക്കൾ ചേർത്തു)
 
 
[[അരുവിക്കര ഉപതെരഞ്ഞെടുപ്പ്, 2015|അരുവിക്കര ഉപതെരഞ്ഞെടുപ്പ് ദിവസം]] നഗരത്തിലെ 5 ചെറുപ്പകാരായ സുഹൃത്തുക്കൾ തിരക്കുകളിൽ നിന്നും മാറി ഉല്ലസത്തിനായി വനത്തിലേക്ക് യാത്രയാകുന്നു. തങ്ങളുടെ സൗഹൃദ നിമിഷങ്ങളെ ആഘോഷമാക്കിമാറ്റിയ സുഹൃത്തുക്കൾ മദ്യലഹരിയിലാകുകയും പല പ്രശ്നങ്ങൾ അവരിൽ ഉടലെടുക്കുകയും ചെയ്യുന്നു. ഇത് അവസാനം കൂട്ടത്തിൽ ഒരാളുടെ മരണത്തിനിടയാക്കുന്നു.<ref>{{cite web|title='ഒഴിവുദിവസത്തെ കളി'|url=http://www.deshabhimani.com/news/kerala/news-02-03-2016/543051|website=ദേശാഭിമാനി|accessdate=2016 മാർച്ച് 3|archiveurl=https://archive.is/cWzaR|archivedate=2016 മാർച്ച് 3}}</ref> മദ്യപസംഘം സമയം കളയാനായി കള്ളനും പൊലീസും കളിക്കുകയും കൂട്ടത്തിൽ കള്ളനാകുന്ന ദാസൻ എന്ന ദളിത് യുവാവിനെ തൂക്കിലേറ്റി ശിക്ഷ നടപ്പാക്കുന്നതുമാണ് ചിത്രം. ബുദ്ധിജീവി വർത്തമാനം പറയുന്നവരുടെ മനസ്സിൽ എത്രത്തോളം സ്ത്രീവിരുദ്ധതയും ദളിത് വിരുദ്ധതയും ഉണ്ടെന്ന് ചിത്രം വ്യക്തമാക്കുന്നു.
 
==അഭിനേതാക്കൾ==
* നിസ്താർ സേഠ് - ''ധർമൻ''
* ബൈജു നെറ്റൊ ''ദാസൻ''
*ഗിരിഷ് നായർ as ''തിരുമേനി''
* പ്രദീപ് കുമാർ ''വിനയൻ''
* രെജു പിള്ളൈ ''നാരായണൻ''
* [[അഭിജ ശിവകല]] - ''ഗീത''
* അരുൺ നായർ ''അശോകൻ''
* ശ്രീധർ പി.യു - ''ഗണേഷൻ''
 
==പുരസ്കാരം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3120367" എന്ന താളിൽനിന്ന് ശേഖരിച്ചത്