"വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 85:
പ്രധാനതാളിൽ സമർപ്പിക്കാൻ വേണ്ടി മുമ്പ് ഞാൻ [[പരമാരിബൊ]], [[ഗ്രാൻഡ്മ മോസെസ്]] എന്നീ രണ്ടുലേഖനങ്ങൾ തയ്യാറാക്കിയിരുന്നു. സംശോധനത്തിനിട്ട ശേഷം അല്ല ഞാൻ ഈ താളിൽ തെരഞ്ഞെടുക്കാനായി നിർദ്ദേശിച്ചത്. [[മുരിങ്ങ]]യും [[സഹോദരൻ അയ്യപ്പൻ|സഹോദരൻ അയ്യപ്പനും]], ശേഷമാണ് [[ജാൻ ലുയിസ് കൽമൊ]] എന്ന ലേഖനം കിടന്നത്. അതു വൃത്തിയാക്കാൻ ധാരാളം സമയമുണ്ടായിരുന്നു. എന്നോടൊരു അഭിപ്രായം പോലും ചോദിക്കാതെ ധൃതിയിൽ അതിനെ എതിർക്കുന്നുവെന്ന് രേഖപ്പെടുത്തിയാൽ എൻറെ വിക്കിപീഡിയയിലെ പ്രവർത്തനങ്ങളെ വിലയിരുത്തുന്നത് നന്നായിരിക്കും. അതിനുമുമ്പ് ഈ താളിൽ സമർപ്പിച്ചിരുന്ന [[ആരോഗ്യത്തിലെ ലിംഗ അസമത്വം]] എന്ന ലേഖനം പ്രധാനതാളിൽ സമർപ്പിക്കാനുള്ള യോഗ്യതയുണ്ടെന്ന് തോന്നിയില്ല. വിഷയം നല്ലതാണെങ്കിലും അതിന് ശരിയായ രീതിയിൽ ആദ്യം അവലംബമൊന്നുണ്ടായിരുന്നില്ല. കുറെകാര്യങ്ങൾ കുത്തിവാരിനിറച്ച് എഴുതിയിരുന്നു അത്രമാത്രം. ഇപ്പോഴും ആ ലേഖനത്തിൽ വാചകങ്ങൾ ഉപയോക്താവ് റസിമാൻ പറയുന്ന വാചകഫിനിഷിംഗ് ഉണ്ടോയെന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും. അതിനുമുമ്പ് പ്രധാനതാളിലേ ലേഖനം [[നാസികളുടെ പുസ്തകം കത്തിക്കൽ]] എന്നലേഖനം വ്യക്തമായ അവലംബത്തിന്റെ അപര്യാപ്തയോടെ ധാരാളം ചുമന്നകണ്ണികളോടെ സമർപ്പിച്ചിരുന്നു. ആ ലേഖനത്തിൻറെ ചുമന്നകണ്ണികൾ മാറ്റി നിലവാരമുള്ളതാക്കിതീർക്കാൻ ഞാൻ ചിലവാക്കിയ എനർജിയും സമയത്തിനും സീനിയേഴ്സ് എന്തു മൂല്യവും കാണുന്നുവെന്ന് എനിക്കറിയില്ല. [[മുരിങ്ങ]]യും, [[സഹോദരൻ അയ്യപ്പൻ|സഹോദരൻ അയ്യപ്പനും]] (വ്യക്തിക്ക് പ്രാധാന്യം ഉണ്ടെങ്കിലും) ലേഖനം നിലവാരമുണ്ടോയെന്ന് എനിക്ക് സംശയമുണ്ട്. അങ്ങനെയാണെങ്കിൽ ഗുണനിലവാരമുള്ള ലേഖനം തയ്യാറാക്കാൻ ഉത്സാഹം കുറയാൻ മറ്റൊന്നുംവേണ്ട. മലയാളം വിക്കിപീഡിയയിൽ പ്രവർത്തനം നിന്നുപോകുമെന്ന് ഭാവിപ്രവചനം നടത്തിയിട്ടുകടന്നുപോയ മുൻ ഉപയോക്താക്കളെയും ഈ അവസരത്തിൽ ഞാൻ ഓർക്കുന്നു. --[[ഉപയോക്താവ്:Meenakshi nandhini|Meenakshi nandhini]] ([[ഉപയോക്താവിന്റെ സംവാദം:Meenakshi nandhini|സംവാദം]]) 03:20, 4 ഏപ്രിൽ 2019 (UTC)
* {{അനുകൂലം}}. [[ഉപയോക്താവ്:Akhiljaxxn|Akhiljaxxn]] ([[ഉപയോക്താവിന്റെ സംവാദം:Akhiljaxxn|സംവാദം]]) 11:14, 14 ഏപ്രിൽ 2019 (UTC)
 
അഖിൽ ജാക്സന് ഞാനങ്ങനെ മെയിലുകൾ ഒന്നും തന്നെ അയച്ചിട്ടില്ല...പിന്നെ വ്യക്തിതാല്പര്യം എങ്ങനെവന്നുവെന്ന് അഖിൽജാകസൻ തന്നെ അറിയിച്ചാൽ നന്നായിരുന്നു.............വിക്കിപീഡിയയിൽ നിലനിൽക്കാനുള്ള പ്രോത്സാഹനം എനിക്ക് തന്നിട്ടുള്ളത് ബ്യൂറോക്രാറ്റായ രജ്ഞിത് സിജിയും മാളികവീടും മാത്രമാണ്. ഒരുപക്ഷെ ഏതാനും മണിക്കൂറുകൾക്കുള്ളിൽ വ്യക്തിതാല്പര്യത്തിൻറെ പേരിൽ ഞാൻ കുറിച്ച ഈ വാക്കുകൾ നീക്കപ്പെടാം അതാണ് യഥാർത്ഥ വിക്കിപീഡിയ......പ്രഗല്ഭരായ മുൻ വിക്കിപീഡിയക്കാർ നഷ്ടപ്പെട്ടതിൻറെ ചരിത്രവും ഇതുതന്നെയായിരിക്കാം.......--[[ഉപയോക്താവ്:Meenakshi nandhini|Meenakshi nandhini]] ([[ഉപയോക്താവിന്റെ സംവാദം:Meenakshi nandhini|സംവാദം]]) 00:14, 17 ഏപ്രിൽ 2019 (UTC)
 
* {{പ്രതികൂലം}} വേണ്ട നിലവാരമില്ലാത്ത, ഇംഗ്ലീഷിന്റെ അതിപ്രസരമുള്ള ലേഖനം. ലേഖനം തിരഞ്ഞെടുക്കുന്നത് വ്യക്തികളെ നോക്കി അല്ലല്ലോ.--[[User:Praveenp|പ്രവീൺ]]''':'''[[User talk:Praveenp|<font color="green" style="font-size: 70%">സം‌വാദം</font>]] 01:12, 15 ഏപ്രിൽ 2019 (UTC)