"വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 80:
തെക്കേ അമേരിക്കയിലെ ഉഷ്ണമേഖലാപ്രദേശങ്ങളിലെ നദികളിലും, ആമസോൺ നദീതടങ്ങളിലും, സ്വാഭാവികമായും കണ്ടുവരുന്ന ഒരു ശുദ്ധജലമത്സ്യമായ [[ഓസ്കർ (ഫിഷ്)]] അഭിപ്രായസമന്യയത്തിനായി സമർപ്പിക്കുന്നു.--[[ഉപയോക്താവ്:Meenakshi nandhini|Meenakshi nandhini]] ([[ഉപയോക്താവിന്റെ സംവാദം:Meenakshi nandhini|സംവാദം]]) 07:31, 5 ഫെബ്രുവരി 2019 (UTC)
* {{oppose}} മലയാളം വിക്കിപീഡിയയിലെ തിരഞ്ഞെടുത്ത ലേഖനങ്ങളുടെ നിലവാരത്തിൽ എത്തിയിട്ടില്ല. സമഗ്രമല്ലെന്ന് തോന്നുന്നു, തർജ്ജമയും പലയിടത്ത് ശരിയായിട്ടില്ല -- [[User:Razimantv|റസിമാൻ]] [[User talk:Razimantv|<span style="color:green">ടി വി</span>]] 10:31, 26 മാർച്ച് 2019 (UTC)
 
വ്യക്തിതാല്പര്യത്തെക്കുറിച്ച് പറയാൻ കഴിയുന്നത് റസിമാനാണ് ഇതിൻന്റെ തെളിവ് റസിമാന് ഞാനയച്ചിട്ടുള്ള സ്വകാര്യമെയിലുകൾ മാത്രം പരിശോധിച്ചാൽമതി. ഒരുദിവസം തന്നെ എൻറെ നിരവധി മെയിലുകൾ ലഭിച്ചപ്പോൾ പ്രധാനതാളൊന്നു കൊഴുത്തു. അതുനിന്നപ്പോൾ..........സംവാദതാളുകളും .......ഇതിൻറെ തെളിവ് യഥാർത്ഥ വിക്കിപീഡിയനും കാര്യനിർവ്വാഹകനും ആയ മാളികവീടിന് തരാൻ കഴിയും................ തീർച്ചയായും വിക്കിപീഡിയയിൽ ഒരാൾക്കു പുതിയതായി ഉദയം ചെയ്യാൻ പ്രയാസമാണ്.........വ്യക്തിതാല്പര്യത്തിൻറെ പുറത്താണ് ഇതിനകത്ത് ഇതുവരെ നടക്കുന്നതെല്ലാം........അഭിമാനമുള്ളവർ ഈ വിക്കിപീഡിയയിൽ നിൽക്കില്ല. ഞാനൊരു മലയാളഭാഷാപണ്ഡിതയല്ല.. എന്നെകൊണ്ട് ഒരുലേഖനം നന്നാക്കാൻ കഴിയുന്നവിധത്തിൽ ഞാൻ ശ്രമിച്ചിട്ടുണ്ട്. ഒരുലേഖനം മെച്ചപ്പെടുത്തുന്നതിനുപകരം '''എതിർക്കുന്നു''' എന്നെഴുതാൻ ആരാണ് ഇവർക്ക് അധികാരംനല്കിയത്. ...............--[[ഉപയോക്താവ്:Meenakshi nandhini|Meenakshi nandhini]] ([[ഉപയോക്താവിന്റെ സംവാദം:Meenakshi nandhini|സംവാദം]]) 00:00, 17 ഏപ്രിൽ 2019 (UTC)
 
പ്രധാനതാളിൽ സമർപ്പിക്കാൻ വേണ്ടി മുമ്പ് ഞാൻ [[പരമാരിബൊ]], [[ഗ്രാൻഡ്മ മോസെസ്]] എന്നീ രണ്ടുലേഖനങ്ങൾ തയ്യാറാക്കിയിരുന്നു. സംശോധനത്തിനിട്ട ശേഷം അല്ല ഞാൻ ഈ താളിൽ തെരഞ്ഞെടുക്കാനായി നിർദ്ദേശിച്ചത്. [[മുരിങ്ങ]]യും [[സഹോദരൻ അയ്യപ്പൻ|സഹോദരൻ അയ്യപ്പനും]], ശേഷമാണ് [[ജാൻ ലുയിസ് കൽമൊ]] എന്ന ലേഖനം കിടന്നത്. അതു വൃത്തിയാക്കാൻ ധാരാളം സമയമുണ്ടായിരുന്നു. എന്നോടൊരു അഭിപ്രായം പോലും ചോദിക്കാതെ ധൃതിയിൽ അതിനെ എതിർക്കുന്നുവെന്ന് രേഖപ്പെടുത്തിയാൽ എൻറെ വിക്കിപീഡിയയിലെ പ്രവർത്തനങ്ങളെ വിലയിരുത്തുന്നത് നന്നായിരിക്കും. അതിനുമുമ്പ് ഈ താളിൽ സമർപ്പിച്ചിരുന്ന [[ആരോഗ്യത്തിലെ ലിംഗ അസമത്വം]] എന്ന ലേഖനം പ്രധാനതാളിൽ സമർപ്പിക്കാനുള്ള യോഗ്യതയുണ്ടെന്ന് തോന്നിയില്ല. വിഷയം നല്ലതാണെങ്കിലും അതിന് ശരിയായ രീതിയിൽ ആദ്യം അവലംബമൊന്നുണ്ടായിരുന്നില്ല. കുറെകാര്യങ്ങൾ കുത്തിവാരിനിറച്ച് എഴുതിയിരുന്നു അത്രമാത്രം. ഇപ്പോഴും ആ ലേഖനത്തിൽ വാചകങ്ങൾ ഉപയോക്താവ് റസിമാൻ പറയുന്ന വാചകഫിനിഷിംഗ് ഉണ്ടോയെന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും. അതിനുമുമ്പ് പ്രധാനതാളിലേ ലേഖനം [[നാസികളുടെ പുസ്തകം കത്തിക്കൽ]] എന്നലേഖനം വ്യക്തമായ അവലംബത്തിന്റെ അപര്യാപ്തയോടെ ധാരാളം ചുമന്നകണ്ണികളോടെ സമർപ്പിച്ചിരുന്നു. ആ ലേഖനത്തിൻറെ ചുമന്നകണ്ണികൾ മാറ്റി നിലവാരമുള്ളതാക്കിതീർക്കാൻ ഞാൻ ചിലവാക്കിയ എനർജിയും സമയത്തിനും സീനിയേഴ്സ് എന്തു മൂല്യവും കാണുന്നുവെന്ന് എനിക്കറിയില്ല. [[മുരിങ്ങ]]യും, [[സഹോദരൻ അയ്യപ്പൻ|സഹോദരൻ അയ്യപ്പനും]] (വ്യക്തിക്ക് പ്രാധാന്യം ഉണ്ടെങ്കിലും) ലേഖനം നിലവാരമുണ്ടോയെന്ന് എനിക്ക് സംശയമുണ്ട്. അങ്ങനെയാണെങ്കിൽ ഗുണനിലവാരമുള്ള ലേഖനം തയ്യാറാക്കാൻ ഉത്സാഹം കുറയാൻ മറ്റൊന്നുംവേണ്ട. മലയാളം വിക്കിപീഡിയയിൽ പ്രവർത്തനം നിന്നുപോകുമെന്ന് ഭാവിപ്രവചനം നടത്തിയിട്ടുകടന്നുപോയ മുൻ ഉപയോക്താക്കളെയും ഈ അവസരത്തിൽ ഞാൻ ഓർക്കുന്നു. --[[ഉപയോക്താവ്:Meenakshi nandhini|Meenakshi nandhini]] ([[ഉപയോക്താവിന്റെ സംവാദം:Meenakshi nandhini|സംവാദം]]) 03:20, 4 ഏപ്രിൽ 2019 (UTC)