"വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 84:
* {{അനുകൂലം}}. [[ഉപയോക്താവ്:Akhiljaxxn|Akhiljaxxn]] ([[ഉപയോക്താവിന്റെ സംവാദം:Akhiljaxxn|സംവാദം]]) 11:14, 14 ഏപ്രിൽ 2019 (UTC)
* {{പ്രതികൂലം}} വേണ്ട നിലവാരമില്ലാത്ത, ഇംഗ്ലീഷിന്റെ അതിപ്രസരമുള്ള ലേഖനം. ലേഖനം തിരഞ്ഞെടുക്കുന്നത് വ്യക്തികളെ നോക്കി അല്ലല്ലോ.--[[User:Praveenp|പ്രവീൺ]]''':'''[[User talk:Praveenp|<font color="green" style="font-size: 70%">സം‌വാദം</font>]] 01:12, 15 ഏപ്രിൽ 2019 (UTC)
 
===[[ന്യൂറംബർഗ് നിയമങ്ങൾ]]===
നൂറ്റാണ്ടുകളായി സാംസ്കാരികമായും സാമ്പത്തികമായും കലാപരമായും വിദ്യാഭ്യാസപരമായും മുൻപന്തിയിൽ നിന്ന ഒരു ജനത അവരുടെ ഒരു നേതാവിന്റെയും അയാളുടെ അനുചരന്മാരുടെയും നിരന്തരപ്രൊപഗണ്ടയാൽ എഴുപതോ എഴുപത്തഞ്ചോ വർഷം മുൻപ് ഹോമോ സാപിയൻസ് സ്പീഷിസിലെ ഒരു വിഭാഗം അതേ സ്പീഷിസിലുള്ള ഒരു വിഭാഗത്തെ തങ്ങളുടെ സ്പീഷിസിൽ ഉൾപ്പെടുന്നവരല്ലെന്ന് വിശ്വസിച്ച് അവരെ ഉന്മൂലനം ചെയ്യാനായി ഉണ്ടാക്കിയ മനുഷ്യവിരുദ്ധനിയമങ്ങളാണ് ന്യൂറംബർഗ് നിയമങ്ങൾ. തിരഞ്ഞെടുക്കാവുന്ന ലേഖനമാക്കാൻ നാമനിർദ്ദേശം ചെയ്യുന്നു--[[ഉപയോക്താവ്:Vinayaraj|Vinayaraj]] ([[ഉപയോക്താവിന്റെ സംവാദം:Vinayaraj|സംവാദം]]) 16:41, 16 ഏപ്രിൽ 2019 (UTC)