"നോത്ര ദാം ദേവാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 65 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q2981 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 1:
{{prettyurl|Notre Dame de Paris}}[[File:Notre Dame Back from Seine.jpg|thumb|250px|നോത്ര ദാം ദേവാലയത്തിന്റെ കിഴക്കുഭാഗം]]
പാരിസിൽ സ്ഥിതിചെയ്യുന്ന [[റോമൻ]] കത്തോലിക്ക ദേവാലയമാണ്‌ നോത്ര ദാം. ഫ്രെഞ്ച് ഗോത്തിൿ വാസ്തു ശൈലിയിൽ പണിതീർത്തിട്ടുള്ള ഈ ദേവാലയം 'ഫ്ലയിങ് ബറ്റ്രെസ്സുകൾ' ഉപയോഗിച്ച ലോകത്തിലെ ആദ്യ ദേവാലയങ്ങളിൽ ഒന്നാണ്. പടിഞ്ഞാറോട്ട് ദർശനമായി നിൽക്കുന്ന ഈ ദേവാലയത്തിന് 128 മീററർ നീളവും 69 മീററർ ഉയരവും ഉണ്ട്. ചരിത്ര സ്മാരകം എന്ന നിലയിലും ഈ ദേവലയം പ്രസിദ്ധമാണ്‌. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ പെടുന്ന 850 വർഷം പഴക്കമുള്ള കെട്ടിടമാണിത്.<ref>{{Cite web|url=https://www.manoramaonline.com/news/latest-news/2019/04/16/massive-fire-at-historic-notre-dame-cathedral-in-paris.html|title=Notre Dame Fire|access-date=|last=|first=|date=|website=|publisher=}}</ref>[[File:Cathédrale Notre-Dame de Paris - 25.jpg|right|thumb|Notre Dame de Paris from the [[Seine]]]]
[[File:NotreDameFlyingButtress.jpg|right|thumb|ഫ്ലയിങ് ബറ്റ്രെസ്സുകൾ]]
 
"https://ml.wikipedia.org/wiki/നോത്ര_ദാം_ദേവാലയം" എന്ന താളിൽനിന്ന് ശേഖരിച്ചത്