"ഫറോസ് ലൈറ്റ് ഹൗസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Lighthouse of Alexandria}}
[[File:Lighthouse - Thiersch.png|thumb|180px|അലക്സാണ്ട്രിയയിലെ ലൈറ്റ് ഹൗസ്]]
'''''ഫറോസ് ലൈറ്റ്ഓഫ് ഹൗസ്അലക്സാണ്ട്രിയ''''' ചിലപ്പോൾഎന്നും ഇതിനെവിളിക്കുന്ന '''ഫറോസ് ഓഫ്ലൈറ്റ് അലക്സാണ്ട്രിയഹൗസ്''' എന്നും വിളിക്കുന്നു. [[ഈജിപ്റ്റ്‌|ഈജിപ്തിലെ]] [[അലക്സാണ്ട്രിയ]] നഗരത്തിനടുത്തുളള ഫറോസ് ദ്വീപിലാണിത് സ്ഥിതിചെയ്യുന്നത്. പ്രാചീനകാലത്തെ ലോകാത്ഭൂതങ്ങളിലൊന്നായിരുന്നു ഇത്. [[സോസ്ട്രാറ്റോസ്|സോസ്ട്രാറ്റോസ്]] എന്ന വാസ്തുശില്പി ബി.സി.285-ലാണ് ഇതു പണിതത് എന്ന് കരുതപ്പെടുന്നു.<ref>Clayton, Peter A. (2013). "Chapter 7: The Pharos at Alexandria". In Peter A. Clayton; Martin J. Price. The Seven Wonders of the Ancient World. London: Routledge. p. 147. ISBN 9781135629281.</ref>നഗരത്തിൽ നിന്നും 70 മൈൽ അകലെ കടലിൽ നിന്നു വരെ ലൈറ്റ് ഹൗസിന്റെ പ്രകാശം കാണാമായിരുന്നു. എ.ഡി.956 നും1323 നും ഇടയിൽ സംഭവിച്ച മൂന്നു ഭൂകമ്പങ്ങളുടെ ഫലമായി ഈ ലൈറ്റ് ഹൗസ് തകരാനിടയായി. ഏറ്റവും പഴക്കവും അതിമനോഹരമായിരുന്നു അത്. ([[Mausoleum at Halicarnassus|ഹലികാർണാസസിന്റെ]] ശവകുടീരത്തിനു ശേഷം,നിലനിന്നത് [[Great Pyramid of Giza|ഗിസയിലെ പിരമിഡ്]] ആയിരുന്നു) 1480-നു ശേഷമുള്ള കാലഘട്ടത്തിൽ, ശേഷിച്ച കല്ലുകൾ [[Citadel of Qaitbay|സിറ്റാഡെൽ ഓഫ് ക്വൈറ്റബേ]] നിർമ്മിക്കാൻ ഉപയോഗിച്ചിരുന്നു.1994-ൽ ഫ്രഞ്ച് പുരാവസ്തുഗവേഷകർ അലക്സാണ്ട്രിയായിലെ കിഴക്കൻ തുറമുഖത്തിന്റെ മുകൾഭാഗത്ത് ലൈറ്റ്ഹൗസിൽ ചില അവശിഷ്ടങ്ങൾ കണ്ടെത്തിരുന്നു.<ref> "Treasures of the Sunken City". Nova. Season 24. Episode 17. Transcript. 18 November 1997. PBS. Retrieved 5 March 2012.</ref>2016- ൽ ഈജിപ്തിലെ പുരാതനവത്കൃത മന്ത്രാലയം, പുരാതന അലക്സാണ്ട്രിയയുടെ അവശിഷ്ടങ്ങൾ, ഫറോസ് ഉൾപ്പെടുന്ന ഭാഗങ്ങൾ എന്നിവ ചേർത്ത് ഒരു അണ്ടർവാട്ടർ മ്യൂസിയമായി മാറ്റി.<ref> "Sunken Ruins of Alexandria Will Be World's First Underwater Museum". Earthables. Archived from the original on March 10, 2016. Retrieved March 27, 2016.</ref>
 
== ഉത്ഭവം ==
"https://ml.wikipedia.org/wiki/ഫറോസ്_ലൈറ്റ്_ഹൗസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്