"സിറനോ ദെ ബെർജെറാക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 40:
| portaldisp="on"
}}
'''സാവിനിയൻ ദെ സിറനോ ദെ ബെർജെറാക്''' (6 മാർച്ച് 1619 – 28 ജൂലൈ 1655) 17-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഫ്രഞ്ചു സാഹിത്യകാരനും ആയിരുന്നു. നോവലിസ്റ്റ്‌, നാടകകൃത്ത് [[കത്ത്|എപ്പിസ്റ്റൊലേറിയൻ]] എന്നീ നിലകളിൽ പ്രശസ്തനായ അദ്ദേഹം ഒരു പട്ടാളക്കാരനും ദ്വന്ദ്വയുദ്ധത്തിൽ പങ്കെടുക്കുന്നയാളുമായിരുന്നുപങ്കെടുക്കുന്ന വ്യക്തിയുമായിരുന്നു. സ്പഷ്ടതയുള്ളതും പുതുമ ഇഷ്ടപ്പെടുകയും ചെയ്യുന്ന എഴുത്തുകാരനായിരുന്നു അദ്ദേഹം. നാടകകൃത്ത് ആയ [[എഡ്മന്റ് റോസറ്റൻഡ്|എഡ്മന്റ് റോസറ്റൻഡ്]] (1868-1918) ന്റെ പ്രശസ്ത നാടകമായ ''സിറനോ ദെ ബെർജെറാക്'' എന്ന നാടകത്തിൽ നിന്നാണ് ബെർജെറാകിനെ കുറിച്ച് കൂടുതൽ അറിയാൻ കഴിയുന്നത്.
 
== പ്രധാന കൃതികൾ ==
"https://ml.wikipedia.org/wiki/സിറനോ_ദെ_ബെർജെറാക്" എന്ന താളിൽനിന്ന് ശേഖരിച്ചത്